ജി എൽ പി എസ് പൂവമ്പൊയിൽ more

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divyasanthosh (സംവാദം | സംഭാവനകൾ) ('അങ്ങനെ നാട്ടുകാരുടെ നേതൃത്വത്തിൽ സ്കൂളിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അങ്ങനെ നാട്ടുകാരുടെ നേതൃത്വത്തിൽ സ്കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ശ്രീ എ കെ കുഞ്ഞിരാമൻ കുറുപ്പ് സി പി കുഞ്ഞിരാമൻ മാസ്റ്റർ കെ പി പത്മനാഭൻ നായർ എന്നിവർ ഭാരവാഹികളായി കമ്മിറ്റി രൂപീകരിക്കുകയും താൽക്കാലികമായി ഒരു ഓലഷെഡ് ഉണ്ടാക്കുകയും ചെയ്തു. 1991-ലാണ് ഓടുമേഞ്ഞ പുതിയ കെട്ടിടം നിർമ്മിക്കപ്പെട്ടത്.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പൂവമ്പൊയിൽ_more&oldid=1550213" എന്ന താളിൽനിന്ന് ശേഖരിച്ചത്