ജി എൽ പി എസ് പുത്തുമല

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15215 (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് പുത്തുമല
വിലാസം
പുത്തുമല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201715215




വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ പുത്തുമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ ലോവര്‍ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് പുതുമല . ഇവിടെ 30 ആണ്‍ കുട്ടികളും 30 പെണ്‍കുട്ടികളും അടക്കം 60 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിദ്യാലയവും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് 9ആണ്‍ കുട്ടികളും 8 പെണ്‍കുട്ടികളും അവിടെ പഠിക്കുന്നുണ്ട്. == ചരിത്രം ==മേപ്പാടി ടൗണില്‍ നിന്നും 12 കി.മി. അകലെയാണ് പൂത്തുമല(പൂക്കള്‍വിരിഞ്ഞമല)എസ്റ്റേറ്റ് എന്ന് പണ്ട് കാലത്ത് പുകള്‍പെറ്റ ഇന്നത്തെ പുത്തുമല പ്രദേശം. സാമ്പത്തിക ഉച്ഛ നീചത്വങ്ങളോ,വര്‍ഗീയ വിഭാഗീയതയോ പുലര്‍താത്ത മനുഷ്യ സ്നേഹികളുടെ നാട്.പലകാരണങ്ങളാല്‍ വ്യത്യസ്ഥ പ്രദേശങ്ങളില്‍ നിന്നും കുടിയേറി വൈവിധ്യ സംസ്കാരങ്ങളെ ഒരു കുട്ക്കുകീഴിലാക്കിയര്‍.

ഭൗതികസൗകര്യങ്ങള്‍

- ഒര ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 6 ക്ലാസ്സ് മുറികളുണ്ട്. കബ്യൂട്ടര്‍ ലാബും ഓഫീസും സ്റ്റോറും പ്രത്വേക റുമുകളിലാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

2016-17 വര്‍ഷത്തില്‍ വൈത്തിരി ഉപജില്ല കലോത്സവത്തില്‍ 4 A ഗ്രേഡും അറബി കലോത്സവത്തില്‍ 5 ഗ്രേഡും നേടി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. കല്പറ്റ എസ് ​​​ഐ മുഹമ്മദ് സര്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുത്തുമല&oldid=239205" എന്ന താളിൽനിന്ന് ശേഖരിച്ചത്