"ജി എൽ പി എസ് പുത്തുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
| സ്കൂള്‍ കോഡ്=15215  
| സ്കൂള്‍ കോഡ്=15215  
| സ്ഥാപിതവര്‍ഷം=1952
| സ്ഥാപിതവര്‍ഷം=1952
| സ്കൂള്‍ വിലാസം= പുത്തുമലപി.ഒ, <br/>വയനാട്
| സ്കൂള്‍ വിലാസം= പുത്തുമല പി.ഒ,മേപ്പാടി വഴി,വയനാട് ജില്ല,കേരള <br/>വയനാട്
| പിന്‍ കോഡ്=673577
| പിന്‍ കോഡ്=673577
| സ്കൂള്‍ ഫോണ്‍=9947017921
| സ്കൂള്‍ ഫോണ്‍=9947017921
വരി 62: വരി 62:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*പുതുമല ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
*മേപ്പാടിയില് നിന്ന് സൂചിപ്പാറ വെളളച്ചാട്ട റോഡില് 12 കി.മി പുത്തുമല ബസ്സ്റ്റോപ്പില് വലത്തോട്ട് തിരിയുന്ന റോഡ് വഴി 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- പച്ചപരവതാനിവിരിച്ച കുന്നിന് മുകളിലാണ് സ്കൂള് സ്ഥിതിചെയ്യുന്നത്.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}

18:51, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് പുത്തുമല
വിലാസം
പുത്തുമല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201715215




വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ പുത്തുമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ ലോവര്‍ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് പുതുമല . ഇവിടെ 30 ആണ്‍ കുട്ടികളും 30 പെണ്‍കുട്ടികളും അടക്കം 60 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിദ്യാലയവും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് 9ആണ്‍ കുട്ടികളും 8 പെണ്‍കുട്ടികളും അവിടെ പഠിക്കുന്നുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

- ഒര ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 6 ക്ലാസ്സ് മുറികളുണ്ട്. കബ്യൂട്ടര്‍ ലാബും ഓഫീസും സ്റ്റോറും പ്രത്വേക റുമുകളിലാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പുത്തുമല&oldid=233091" എന്ന താളിൽനിന്ന് ശേഖരിച്ചത്