ജി എൽ പി എസ് പാലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:57, 28 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nadapuram (സംവാദം | സംഭാവനകൾ)
ജി എൽ പി എസ് പാലൂർ
വിലാസം
പാലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-02-2017Nadapuram




................................

ചരിത്രം

കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വാണിമേൽ പഞ്ചായത്തിന്റെ മലയോര മേഖലകളായ മാടാഞ്ചേരി , കൂറ്റല്ലൂർ, പന്നിയേരി, പാറക്കാട് ആദിവാസി കോളനികളിലേയും, മലയോര മേഖലകളി ലേക്ക് കുടിയേറി വന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിവിന്റെ വെളിച്ചം പകരാനായി 1974ൽ ജനകീയ കൂട്ടായ്മയുടെ ഭാഗമായി ഉയർന്നു വന്ന സാംസ്കാരിക സ്ഥാപനമാണ് പാലൂർ ഗവ: എൽപി സ്കൂൾ.42 വിദ്യാർഥികളുമായി 1974 ജൂൺ 19 ന് ആരംഭിച്ച വിദ്യാലയം ഇന്നും പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു .

== ഭൗതികസൗകര്യങ്ങള്‍ == മികച്ച ഭൗതികസൗകര്യങ്ങൾ ഉള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികൾ ആകർഷിതരാവും പരിമിതമായ സൗകര്യങ്ങൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി ഈ സ്ഥാപനത്തെ ശിശു സൗഹൃദമാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. നല്ല അടച്ചുറപ്പ:ള്ള ക്ലാസ് മുറിയും, എല്ലാ ക്ലാസ് മുറിയും ടൈൽ പതിച്ചതുമാണ് . ഉച്ചഭക്ഷണം പാകം ചെയ്യാൻ പുകയില്ലാത്ത അടുപ്പും ഗ്യാസ് കണക്ഷനു മുള്ള ടൈൽ പതിച്ചതുമായ നല്ല പാചകപുരയുണ്ട്. 3 കമ്പ്യൂട്ടരും െപ്രാജക്ടർ സൗകര്യൂവുമുള്ള ഒരു ചെറിയ കമ്പ്യൂട്ടർ ലാബുണ്ട്. കുട്ടികളുടെ അനുപാത ക്രമത്തിൽ ടോയ് ലറ്റ് സൗകര്യമുണ്ട്.

        കൂട്ടികൾക്ക് അവരുടെ 'കായിക വിനോദത്തിനായി നല്ല ഒരു ഗ്രൗണ്ടും ഉണ്ട്. ശുദ്ധമായ കുടിവെള്ള o കിട്ടുന്ന കിണറും  പൈപ്പ് സൗകര്യമുമുണ്ട് .    ഒട്ടുമിക്ക സൗകര്യങ്ങളുണ്ടെങ്കിലും wifi കണക്ഷ'ൻ സ്കൂളിലില്ലാ എന്നത് വളരെ   പ്രയാസമുണ്ടാക്കുന്ന  ഒരു കാര്യമാണ്.  ഇതിന് എന്ത് ചെയ്യണമെന്നറിയാത്ത ഒരു അവസ്ഥയിലാണ് ഞങ്ങൾ.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍== പഠനപ്രവർത്തനങ്ങളോടൊപ്പം തന്നെ പാേഠ്യതര പ്രവർത്തനങ്ങൾക്കും മികച്ച പ്രാധാന്യം നൽകുന്നു. കലാമേളയിലും ,കായിക ശാസ്ത്രമേളകളിലും മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്.

  • [[ജി എൽ പി എസ് പാലൂർ / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്] ഇല്ല
  • [[ജി എൽ പി എസ് പാലൂർ /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ] ഉണ്ട്.
  • [[ജി എൽ പി എസ് പാലൂർ/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്] ഇല്ല
  • [[ജി എൽ പി എസ് പാലൂർ/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ] ഇല്ല.
  • ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
  • [[ജി എൽ പി എസ് പാലൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.] ഉണ്ട്.
  • [[ജി എൽ പി എസ് പാലൂർ/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.] ഉണ്ട്.
  • [[ജി എൽ പി എസ് പാലൂർ/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.] ഉണ്ട്.
  • [[ജി എൽ പി എസ് പാലൂർ/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.] ഉണ്ട്.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. എം.പി.മാധവൻ
  2. ടി,െക .അഹമ്മദ്
  3. പുരുഷൻ മാസ്റ്റർ
  4. പദ്മനാഭൻ നായർ: ടി.
  5. മുഹമ്മദ്
  6. േജക്കബ് ജോർജ്
  7. ബാലൻ, എം
  8. ഭാസ്ക്കരൻ സി

== നേട്ടങ്ങള്‍ == ആദിവാസി കോളനികളിലെ യൂ മലയോര മേഖലകളിലേക്ക് കുടിയേറി വന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്കും അറിവിന്റെ വെളിച്ചം പകരാനായി എന്നത് ഈ സ്കൂളിന്റെ നേട്ടമാണ്. ഒന്നുമില്ലായ്മയിൽ നിന്നും സ്വന്തമായി കാര്യങ്ങൾ ചെയ്യാനും പല ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരാനും പലർക്കും സഹായകമായത് ഈ വിദ്യാലയമാണ്. അതിന്റെ ഉത്തമോദാഹരണമാണ് നാഷണൽ ജൂഡോയിലെത്തിയ വിജി ത:

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. വിജി ത (നാഷണൽ ജൂഡോ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പാലൂർ&oldid=345893" എന്ന താളിൽനിന്ന് ശേഖരിച്ചത്