ജി എൽ പി എസ് പല്ലന/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ ഐ ടി  പഠനം നല്ലരീതിയിൽ പ്രവർത്തിക്കുന്നു . എല്ലാ ക്‌ളാസിലും ലാപ്ടോപ്പ് കൊണ്ടുപോയി കുട്ടികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പഠനങ്ങൾ നടക്കുന്നു . കൂടാതെ കളിപ്പെട്ടി ഉപയോഗിച്ച വിവിധ തരത്തിലുള്ള കളികളിലൂടെ ഗണിത പഠനം അനായാസമായി നടക്കുന്നു . കുട്ടികൾക്ക് വളരെ താല്പര്യമുള്ള രീതിയിലാണ്  ഐ ടി പഠനം നടക്കുന്നത്