ജി എൽ പി എസ് പടിഞ്ഞാറത്തറ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:23, 20 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15219 (സംവാദം | സംഭാവനകൾ) (ചെറിയ തിരുത്തരുകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിൽ പരിസ്ഥിതി ക്ലബ്ബും സയൻസ്ക്ലബ്ബും സംയോജിതമായാണ് പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്.പരിസ്ഥിതി ദിനം ,ചാന്ദ്രദിനം ,ഓസോൺ ദിനം ,ഭൗമദിനം തുടങ്ങിയ ദിനാചരണങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.