ജി എൽ പി എസ് പടിഞ്ഞാറത്തറ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

2021 നവംർ ഒന്നാം തീയ്യതി തിങ്കളാഴ്ച്ച നാനൂറോളം കുരുന്നുകൾ ഒന്നര വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം തിരികെ വിദ്യാലയത്തിലേക്ക്...കുട്ടികെള നേരത്തേ തന്നെ ബാച്ചുകളാക്കി ഒരുക്കി.ഓരോ ബാച്ചിനും പ്രത്യേകമായി പ്രവേശനോത്സവം സംഘടിപ്പിച്ചു.അക്ഷരമരങ്ങൾ ഒരുക്കി പ്രഥാനാദ്ധ്യാപൻ റെജി തോമസും അദ്ധ്യാപകരും പി.ടി.എ.അംഗങ്ങളും രക്ഷിതാക്കളും മധുരം വിതരണം ചെയ്ത് കുുട്ടികളെ വരവേറ്റു.