ജി എൽ പി എസ് തരിയോട്/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:54, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15226 (സംവാദം | സംഭാവനകൾ) (മുത്തശ്ശിക്കൂട്ടം കണ്ണി ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹിക, സാംസ്കാരിക, ചരിത്രബോധം വളർത്തുക , ദേശീയത, സഹിഷ്ണുത,സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ ഉറപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു.

  • ചരിത്രസ്മാരകങ്ങൾ സന്ദർശിക്കൽ,ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കൽ
  • ചരിത്ര പ്രാധാന്യ ദിനങ്ങൾ വിവിധ പരിപാടികളോടെ ആചരിക്കുന്നു.
  • ക്വിസ് മത്സരങ്ങൾ
  • ചുമർ പത്രിക തയ്യാറാക്കൽ
  • കൊളാഷ് നിർമാണം , പോസ്റ്റർ നിർമാണം
  • അഭിമുഖം
  • ഭൂപടം തയ്യാറാക്കൽ
  • പത്രവായന - അസംബ്ലിയിൽ
  • പത്രക്വിസ്
  • വാർത്താവായനാ മത്സരം

മുത്തശ്ശിക്കൂട്ടം

സ്നേഹസംഗമം