ജി എൽ പി എസ് കല്ലുകേണി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ ഞായറാഴ്ചയും ഓൺലൈനായി സർഗ്ഗവേള നടത്തി വരുന്നു .കുട്ടികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം കാലാവധി ഒരുക്കി കൊടുക്കുന്നു