"ജി എൽ പി എസ്സ് ചെന്നടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#Police- ഷിജിത്ത്, അപ്പുണ്ണി, പ്രേമന്‍, ഇ വി രാജേന്ദ്രന്‍
#
#മിലിട്ടറി- രാമചന്ദ്രന്‍, ദീപേഷ്, കാര്‍ത്തികേയന്‍
#
#ടീച്ചേര്‍സ്- രമേശന്‍, മഞ്ജുഷ, ദീപ, ദിവ്യ, സുകേഷ്
#ബാങ്ക് മാനേജര്‍- രാമകൃഷ്ണന്‍ വി  ( SBI), ബാലന്‍  s/o മുണ്ടന്‍ SC/ST (KGB)
#വേണു--രജിസ്ട്രാര്‍,    കുഞ്ഞമ്പു. പി.കെ  -  ഡെറാഡൂണ്‍-
#അഡ്വക്കേറ്റ്-
ബാബു - വില്ലേജ് അസിസ്റ്റന്‍റ്, രവീന്ദ്രന്‍-  രബര്‍ ബോര്‍ഡ്, സന്ദീപ്-  Ship
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

10:44, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ്സ് ചെന്നടുക്കം
വിലാസം
G. L. P. S. Chennadukkom
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201712401




................................

ചരിത്രം

കാസര്‍ഗോഡ് ജില്ലയിലെ വെസ്ററ് എളേരി പഞ്ചായത്തില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ അംഗീകാരത്തോടെ 1954-ല്‍ ഒരേകാദ്ധ്യാപക വിദ്യാലയമായി ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.  ചെന്നടുക്കം എന്ന കൊച്ചുഗ്രാമത്തിന്റെ രമണീയമായ പ്രകൃതിയുടെ മടിത്തട്ടില്‍ ഈ സരസ്വതിക്ഷേത്രം നിലകൊള്ളുന്നു. നിത്യജീവിതത്തിനായി പകലന്തിയോളം അധ്വാനിക്കുന്ന കര്‍ഷകരുടേയും കര്‍ഷകത്തൊഴിലാളികളുടേയും നിസ്വാര്‍ത്ഥസേവനം ഈ സ്ഥാപനത്തിന് ഒരു കൈത്താങ്ങാണ്. കൂടാതെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും വിദ്യാഭ്യാസഎജന്‍സികളുടേയും സഹായത്താല്‍ ഭൗതികരംഗങ്ങളിലും അക്കാദമികരംഗങ്ങളിലും വളരെയധികം പുരോഗതി കൈവരിക്കുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പൊതുജന തല്‍പ്പരരും നിസ്വാര്‍ഥമതികളുമായ ഒട്ടനവധി ആളുകളുടെ അവിസ്മരണീയ സേവനങ്ങള്‍ ഈ വിദ്യാലയത്തിന്‍റെ ആവിര്‍ഭാവത്തിനു പിന്നിലുണ്ട്. കാലാ കാലങ്ങളില്‍ നടപ്പിലാക്കിയിട്ടുളള വികസന പ്രവര്‍ത്തനങ്ങളിലൂടെ ഈ സ്ഥാപനത്തിന് ഇന്ന് സമുന്നതമായ സ്ഥാനം കൈവരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. പി ടി എ കമ്മിറ്റിയുടെയും , എസ് എസ് എ , ഗ്രാമ പഞ്ചായത്ത് തുടങ്ങിയവരുടെയും നിസ്വാര്‍ത്ഥ സേവനങ്ങളാണ് ഈ നേട്ടങ്ങള്‍ക്ക് കാരണീയമായിട്ടുളളത് എന്ന വസ്തുത എടുത്തു പറയേണ്ടതാണ്. അക്കാദമിക തലത്തിലും , ഭൗതിക തലത്തിലും വളരെയധികം മുന്നോട്ട് പോകുന്നതിനും ചിറ്റാരിക്കാല്‍ ഉപജില്ലയിലും , സര്‍വ്വോപരി കാസര്‍ഗോഡ് ജില്ലയില്‍ തന്നെയും അറിയപ്പെടുന്ന ഒരു സ്ഥാനം നേടിയെടുക്കുന്നതിന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

'''''''1. അടച്ചുറപ്പുള്ള ക്ലാസ് മുറികള്‍ , 2. സ്മാര്‍ട്ട് ക്ലാസ് റൂം 1, 3. കമ്പ്യൂട്ടര്‍ ലാബ് -1 , 4.പാചകപ്പുര, 5. ഓപ്പണ്‍ സ്റ്റേജ്-1 , 6. ഓഫീസ് റൂം, 7. ആണ്‍/ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം ശുചി മുറികള്‍, 8 ചില്‍ഡ്രന്‍സ് പാര്‍ക്ക്''''

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ജി മുരളീധരന്‍
  2. സരോജിനി. കെ
  3. കെ ആര്‍ കൃഷ്ണന്‍കുട്ടി
  4. സദാശിവന്‍ മാസ്റ്റര്‍
  5. ജോര്‍ജ്ജ് ഇ
  6. കെ. ജെ തോമസ്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. Police- ഷിജിത്ത്, അപ്പുണ്ണി, പ്രേമന്‍, ഇ വി രാജേന്ദ്രന്‍
  2. മിലിട്ടറി- രാമചന്ദ്രന്‍, ദീപേഷ്, കാര്‍ത്തികേയന്‍
  3. ടീച്ചേര്‍സ്- രമേശന്‍, മഞ്ജുഷ, ദീപ, ദിവ്യ, സുകേഷ്
  4. ബാങ്ക് മാനേജര്‍- രാമകൃഷ്ണന്‍ വി ( SBI), ബാലന്‍ s/o മുണ്ടന്‍ SC/ST (KGB)
  5. വേണു--രജിസ്ട്രാര്‍, കുഞ്ഞമ്പു. പി.കെ - ഡെറാഡൂണ്‍-
  6. അഡ്വക്കേറ്റ്-

ബാബു - വില്ലേജ് അസിസ്റ്റന്‍റ്, രവീന്ദ്രന്‍- രബര്‍ ബോര്‍ഡ്, സന്ദീപ്- Ship

വഴികാട്ടി

{{#multimaps:12.3184,75.3600 |zoom=13}}