"ജി എഫ് യു പി എസ് കീഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്ല= കാസറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  
| സ്ഥലപ്പേര്= ജി എഫ് യു പി സ്കുള്‍ കീഴൂര്‍
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്=  
| സ്കൂള്‍ കോഡ്= 11459
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1918
| സ്കൂള്‍ വിലാസം=  <br/>കാസറഗോഡ്
| സ്കൂള്‍ വിലാസം=  കീഴൂര്‍, ചന്ദ്രഗിരി(പി ഒ),കാസര്‍ഗോഡ് ജില്ല
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 671317
| സ്കൂള്‍ ഫോണ്‍=   
| സ്കൂള്‍ ഫോണ്‍=  04994235307
| സ്കൂള്‍ ഇമെയില്‍=   
| സ്കൂള്‍ ഇമെയില്‍=  kizhurwestseashore@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്= ഇല്ല
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=പൊതുവിദ്യാഭ്യാസം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=   
| ആൺകുട്ടികളുടെ എണ്ണം=  113
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 152
| വിദ്യാര്‍ത്ഥികളുടെ എണ്ണം=   
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  265
| അദ്ധ്യാപകരുടെ എണ്ണം=    
| അദ്ധ്യാപകരുടെ എണ്ണം= 15 
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= സേവ്യര്‍ ആന്റണി       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=   ചന്ദ്രന്‍ ആര്‍
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
1918 -ല്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റില്‍) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു.    കീഴൂര്‍കടപ്പുറം എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ല്‍ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും
എം. എല്‍. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികള്‍ ഉള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുവാനും സാധിച്ചു.  സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളില്‍  വ്യക്തിമുദ്ര പതിപ്പിച്ച അനേകര്‍ക്ക്  ആദ്യാക്ഷരം പകര്‍ന്നു നല്‍കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
 
സ്കൂളിനു സ്വന്തമായി 38 സെന്റ് സ്ഥലമുണ്ട്. 6 കെട്ടിടങ്ങളിലായി 11ക്ലാസ്സ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് മുറി ,സ്കൂള്‍ ലൈബ്രറി, കംപ്യുട്ടര്‍ ലാബ് , ലാബോറട്ടറി, ഡൈനിംഗ് ഹാള്‍ എന്നിവയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും വിറകു പുരയും 12 ശൗചാലയങ്ങളും ഉണ്ട്.  17 കമ്പ്യൂട്ടറുകള്‍, ഒരു പ്രൊജക്ടര്‍, 3 പ്രിന്ററുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, മികച്ച ജലവിതരണസൗകര്യം, വൈദ്യുതീകരണം എന്നിവ നിലവിലുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


നല്ല പാഠം -കൃഷികള്‍---വാഴ , നെല്ല് ,  പച്ചക്കറി
  വിദ്യാരംഗം കലാസാഹിത്യവേദി
പ്രവര്‍ത്തി പരിചയം
കല-കായിക പ്രവര്‍ത്തനങ്ങള്‍
ശുചീകര​ണസ്ക്വാഡ്
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കാസര്‍ഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് കീഴൂര്‍ ഗവ.ഫിഷറീസ്
യു .പി. സ്കൂള്‍.  ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന സ്കൂളാണിത്. എസ് .എസ് .എ., ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളില്‍ നിന്നും നിര്‍ലോഭമായ സഹായം ഈ സ്കൂളിനു ലഭിച്ചു വരുന്നുണ്ട്.
== മുന്‍സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
സാമിക്കുട്ടി മാസ്റ്റര്‍, ഗോപാലന്‍ മാസ്റ്റര്‍, എ നാരായണന്‍ മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍, സണ്ണി മാസ്റ്റര്‍, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍


== മുന്‍സാരഥികള്‍ ==
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


എന്‍ .എ മുഹമ്മദ്(രാഷ്ട്രീയ പ്രവര്‍ത്തകന്‍)
ഡോ.രാമചന്ദ്രന്‍(ശാസ്ത്രജ്ഞന്‍ ഐ .എസ്. ആര്‍. ഒ.)
ഡോ.കെ. എസ് . റഫീഖ്(എം.ബി.ബി.എസ്.)
==വഴികാട്ടി==
==വഴികാട്ടി==
കളനാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും 1/2 കി.മീ. പടിഞ്ഞാറ് കടലിനോട്  അടുത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
കാസര്‍ഗോഡ് - ചെമ്പരിക്ക റൂട്ടില്‍ കീഴൂര്‍ ടൗണില്‍ നിന്ന് 100മീറ്റര്‍ പടിഞ്ഞാറ്

14:01, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എഫ് യു പി എസ് കീഴൂർ
വിലാസം
ജി എഫ് യു പി സ്കുള്‍ കീഴൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201711459




ചരിത്രം

1918 -ല്‍ ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം വക സ്ഥലത്ത് (30 സെന്റില്‍) പ്രൈവറ്റ് വിദ്യാലയമായിട്ടായിരുന്നു തുടക്കം. 1/2ക്ലാസ്സില്‍ ആരംഭിച്ച വിദ്യാലയം പിന്നീട് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് ഏറ്റെടുക്കുകയും സര്‍ക്കാര്‍ വിദ്യാലയമാക്കി മാറ്റുകയും ചെയ്തു.    കീഴൂര്‍കടപ്പുറം എജ്യുക്കേഷന്‍ കമ്മിറ്റിയുടെ ശ്രമഫലമായി 2007-ല്‍ 8 സെന്റ് സ്ഥലം കൂടി വാങ്ങിക്കുവാനും 

എം. എല്‍. എ. സുനാമി പുനരധിവാസ പദ്ധതി പ്രകാരം 4 മുറികള്‍ ഉള്ള ഒരു കെട്ടിടം കൂടി നിര്‍മ്മിക്കുവാനും സാധിച്ചു. സാമുഹിക-രാഷ്ട്രീയ വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകര്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കാന്‍ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.


ഭൗതികസൗകര്യങ്ങള്‍

സ്കൂളിനു സ്വന്തമായി 38 സെന്റ് സ്ഥലമുണ്ട്. 6 കെട്ടിടങ്ങളിലായി 11ക്ലാസ്സ് മുറികള്‍, ഓഫീസ് മുറി, സ്റ്റാഫ് മുറി ,സ്കൂള്‍ ലൈബ്രറി, കംപ്യുട്ടര്‍ ലാബ് , ലാബോറട്ടറി, ഡൈനിംഗ് ഹാള്‍ എന്നിവയും മെച്ചപ്പെട്ട കഞ്ഞിപ്പുരയും വിറകു പുരയും 12 ശൗചാലയങ്ങളും ഉണ്ട്.   17 കമ്പ്യൂട്ടറുകള്‍, ഒരു പ്രൊജക്ടര്‍, 3 പ്രിന്ററുകള്‍, ഇന്റര്‍നെറ്റ് സൗകര്യം, മികച്ച ജലവിതരണസൗകര്യം, വൈദ്യുതീകരണം എന്നിവ നിലവിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

നല്ല പാഠം -കൃഷികള്‍---വാഴ , നെല്ല് , പച്ചക്കറി

 വിദ്യാരംഗം കലാസാഹിത്യവേദി

പ്രവര്‍ത്തി പരിചയം കല-കായിക പ്രവര്‍ത്തനങ്ങള്‍ ശുചീകര​ണസ്ക്വാഡ്

മാനേജ്‌മെന്റ്

കാസര്‍ഗോഡ് ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളില്‍ ഒന്നാണ് കീഴൂര്‍ ഗവ.ഫിഷറീസ് യു .പി. സ്കൂള്‍. ചെമ്മനാട് ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന സ്കൂളാണിത്. എസ് .എസ് .എ., ഗ്രാമപഞ്ചായത്ത് എന്നീ ഏജന്‍സികളില്‍ നിന്നും നിര്‍ലോഭമായ സഹായം ഈ സ്കൂളിനു ലഭിച്ചു വരുന്നുണ്ട്.

മുന്‍സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

സാമിക്കുട്ടി മാസ്റ്റര്‍, ഗോപാലന്‍ മാസ്റ്റര്‍, എ നാരായണന്‍ മാസ്റ്റര്‍, ദാമോദരന്‍ മാസ്റ്റര്‍, സണ്ണി മാസ്റ്റര്‍, മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍

പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

എന്‍ .എ മുഹമ്മദ്(രാഷ്ട്രീയ പ്രവര്‍ത്തകന്‍) ഡോ.രാമചന്ദ്രന്‍(ശാസ്ത്രജ്ഞന്‍ ഐ .എസ്. ആര്‍. ഒ.) ഡോ.കെ. എസ് . റഫീഖ്(എം.ബി.ബി.എസ്.)

വഴികാട്ടി

കളനാട് റെയില്‍വെ സ്റ്റേഷനില്‍ നിന്നും 1/2 കി.മീ. പടിഞ്ഞാറ് കടലിനോട് അടുത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. കാസര്‍ഗോഡ് - ചെമ്പരിക്ക റൂട്ടില്‍ കീഴൂര്‍ ടൗണില്‍ നിന്ന് 100മീറ്റര്‍ പടിഞ്ഞാറ്

"https://schoolwiki.in/index.php?title=ജി_എഫ്_യു_പി_എസ്_കീഴൂർ&oldid=263920" എന്ന താളിൽനിന്ന് ശേഖരിച്ചത്