"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== ലിറ്റിൽകൈറ്റ്സ് ==
== ലിറ്റിൽകൈറ്റ്സ് ==
<br />
<br />
=== ആമുഖം ===
കുട്ടികളിൽ ഐ.ടി ആധുനിക സാങ്കേതിക വിദ്യയോട് താത്പര്യം ജനിപ്പിക്കുക, വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് പരിശീലനം നൽകുക, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ആനിമേഷൻ, മലയാളം ടൈപ്പിംഗ് തുടങ്ങിയവയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശലക്ഷ്യങ്ങൾ
=== പ്രവർത്തനം ===
  വാടാനാംകുറുശ്ശി ഗവ.ഹയർസെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങുന്നതിന് കൈറ്റിന്റെ അനുമതി ലഭിച്ചു.കൈറ്റ് മാസ്റ്ററായി സ്കൂൾ എസ്.ഐ.ടി.സി ആയ പ്രിൻസ് മാസ്റ്ററും കൈറ്റ് മിസ്ട്രസ്സ് ആയി ഉഷാദേവി ടീച്ചറും ചുമതലയേറ്റു.അതിന്റെ അടിസ്ഥാനത്തിൽ  നടത്തപ്പെട്ട  അഭിരുചി പരീക്ഷയിലൂടെ 21 കുട്ടികളെ യൂണിറ്റ് അംഗങ്ങളായി തിരഞ്ഞെടുത്തു.കൈറ്റിലെ കുട്ടികൾക്കായി ജൂൺ മാസം ആദ്യം മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ സ്കൂൾ തല ക്യാമ്പ് നടത്തപ്പെട്ടു.ക്യാമ്പിന് മാസ്റ്റർ ട്രെയിനർ രാജീവ് വാര്യർ മാസ്റ്റർ നേതൃത്വം നൽകി.കൈറ്റിന്റെ നേതൃത്വത്തിൽ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് കൈറ്റ് മാസ്റ്ററുടേയും മിസ്ട്രസ്സിന്റേയും നേതൃത്വത്തിൽ സ്കൂൾ തല പരിശീലനങ്ങൾ നടത്തി വരുന്നു.04/08/2018 ൽ നടത്തപ്പെട്ട ഏകദിന ക്യാമ്പിൽ 16 കുട്ടികൾ പങ്കെടുത്തു.ക്യാമ്പിൽ റിസോർസ് പേഴ്സൺ ആയി നിയോഗിക്കപ്പെട്ട ജോർജ്കുട്ടി മാസ്റ്ററും സ്കൂൾ ചുമതലക്കാരും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ കുട്ടികളുടെ വിവരങ്ങൾ താഴെ നൽകുന്നു.

{| class="wikitable"
{| class="wikitable"
വരി 48: വരി 51:
| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്

|}
|}
കുട്ടികളിൽ ഐ.ടി ആധുനിക സാങ്കേതിക വിദ്യയോട് താത്പര്യം ജനിപ്പിക്കുക, വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് പരിശീലനം നൽകുക, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ആനിമേഷൻ, മലയാളം ടൈപ്പിംഗ് തുടങ്ങിയവയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശലക്ഷ്യങ്ങൾ
 
[[പ്രമാണം:WhatsApp Image 2018-08-04 at 4.55.06 PM.jpeg|ലഘുചിത്രം|നടുവിൽ|ലിറ്റിൽ കൈറ്റ്‍‍‍‍‍സ് പരിശീലനം]]

21:09, 11 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലിറ്റിൽകൈറ്റ്സ്

ആമുഖം

കുട്ടികളിൽ ഐ.ടി ആധുനിക സാങ്കേതിക വിദ്യയോട് താത്പര്യം ജനിപ്പിക്കുക, വിവിധ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് പരിശീലനം നൽകുക, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ആനിമേഷൻ, മലയാളം ടൈപ്പിംഗ് തുടങ്ങിയവയിൽ പ്രാവീണ്യമുള്ളവരാക്കുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശലക്ഷ്യങ്ങൾ

പ്രവർത്തനം

വാടാനാംകുറുശ്ശി ഗവ.ഹയർസെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തുടങ്ങുന്നതിന് കൈറ്റിന്റെ അനുമതി ലഭിച്ചു.കൈറ്റ് മാസ്റ്ററായി സ്കൂൾ എസ്.ഐ.ടി.സി ആയ പ്രിൻസ് മാസ്റ്ററും കൈറ്റ് മിസ്ട്രസ്സ് ആയി ഉഷാദേവി ടീച്ചറും ചുമതലയേറ്റു.അതിന്റെ അടിസ്ഥാനത്തിൽ  നടത്തപ്പെട്ട  അഭിരുചി പരീക്ഷയിലൂടെ 21 കുട്ടികളെ യൂണിറ്റ് അംഗങ്ങളായി തിരഞ്ഞെടുത്തു.കൈറ്റിലെ കുട്ടികൾക്കായി ജൂൺ മാസം ആദ്യം മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ സ്കൂൾ തല ക്യാമ്പ് നടത്തപ്പെട്ടു.ക്യാമ്പിന് മാസ്റ്റർ ട്രെയിനർ രാജീവ് വാര്യർ മാസ്റ്റർ നേതൃത്വം നൽകി.കൈറ്റിന്റെ നേതൃത്വത്തിൽ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് കൈറ്റ് മാസ്റ്ററുടേയും മിസ്ട്രസ്സിന്റേയും നേതൃത്വത്തിൽ സ്കൂൾ തല പരിശീലനങ്ങൾ നടത്തി വരുന്നു.04/08/2018 ൽ നടത്തപ്പെട്ട ഏകദിന ക്യാമ്പിൽ 16 കുട്ടികൾ പങ്കെടുത്തു.ക്യാമ്പിൽ റിസോർസ് പേഴ്സൺ ആയി നിയോഗിക്കപ്പെട്ട ജോർജ്കുട്ടി മാസ്റ്ററും സ്കൂൾ ചുമതലക്കാരും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായ കുട്ടികളുടെ വിവരങ്ങൾ താഴെ നൽകുന്നു.
ക്രമനമ്പർ പേര് ക്ലാസ്സ്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

ലിറ്റിൽ കൈറ്റ്‍‍‍‍‍സ് പരിശീലനം