"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
</center>
</center>

<center>'''<u>സ്‍ക‍ൂൾ തലപ്രവർത്തനങ്ങൾ </u>'''</center>
<center>'''<u>സ്‍ക‍ൂൾ തലപ്രവർത്തനങ്ങൾ </u>'''</center><br />
ജി.എച്ച്.എസ്.വാടാനാംകുറുശ്ശിയിൽ 2015 ലാണ് ജൂനിയർ റെഡ്ക്രോസ് 2 യൂണിറ്റുകളോടെ പ്രവർത്തനമാരംഭിക്കുന്നത്. 20 വീതം അംഗങ്ങളുള്ള 2 യൂണിറ്റ് ആണ് 8-ാം ക്ലാസ്സിൽ ആരംഭിച്ചത്.സേവന മനോഭാവവും ആതുരശുശ്രൂഷക്കുള്ള സന്നദ്ധതയും വളർത്തിയെടുക്കുന്നതിനാണ് ജെ.ആർ.സി.ലക്ഷ്യമിടുന്നത്. വിദ്യാലയത്തിലും ക്ലാസ്സിലും സഹപാഠികളെ സഹായിക്കുന്നതിന് സദാസന്നദ്ധരാണ് യൂണിറ്റംഗങ്ങൾ.ഇപ്പോൾ 8,9, 10 ക്ലാസ്സുകളിൽ 2 യൂണിറ്റുകൾ വീതമുണ്ട്.അനാഥാലയങ്ങൾ സന്ദർശിക്കൽ, പ്രത്യേക പരിഗണനയർഹിക്കുന്ന വിഭാഗങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സന്ദർശിക്കൽ തുടങ്ങിയവ എല്ലാ വർഷവും നടത്തുന്നു.

<!--visbot  verified-chils->
<!--visbot  verified-chils->

08:18, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

ആമുഖം

ആമുഖം കുട്ടികളിൽ സേവനതത്പരത വർധിപ്പിക്കുന്നതിനും ആതുര ശുശ്രൂഷാ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്നതിനും കുട്ടികളെ സന്നദ്ധരാക്കുകയാണ് ജെ.ആർ.സിയുടെ പ്രവർത്തന ലക്ഷ്യങ്ങൾ.

ജൂനിയർ റെഡ് ക്രോസ്

അന്തർ ദേശീയ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കുന്നതിനും യുവ തലമുറയിൽ സേവന സന്നദ്ധത, സ്വഭാവ രൂപവത്ക്കരണം, ദയ, സ്നേഹം, ആതുര ശ്രുശ്രൂഷ എന്നീ ആദർശങ്ങൾ രൂപപ്പെടുന്നതിനും വേണ്ടി രൂപീകൃതമായ സംഘടനയാണിത്.

സ്‍ക‍ൂൾ തലപ്രവർത്തനങ്ങൾ