ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
08:18, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RAJEEV (സംവാദം | സംഭാവനകൾ) (RAJEEV എന്ന ഉപയോക്താവ് ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/ജൂനിയർ റെഡ് ക്രോസ് എന്ന താൾ ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/ജൂനിയർ റെഡ് ക്രോസ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശിയിലെ ജെ ആർ സി യൂണിറ്റിൽ ആകെ 57 കുട്ടികൾ ആണ് ഉള്ളത് .കോവിഡ് പശ്ചാതലമായതിനാൽ ഈ വർഷവും ജെ ആർ സി കുട്ടികളുടെ പ്രവർത്തനമേഖല സ്കൂൾ മാത്രമായിരുന്നു ശുചീകരണ പ്രവർത്തനങ്ങളിലും സേവന മേഖലയിലും ജെ ആർ സി കുട്ടികൾ സജീവമായി പങ്കെടുക്കുന്നുണ്ട് ജെ ആർ സി കുട്ടികൾക്കുള്ള എ ലെവൽ ബി ലെവൽ സി ലെവൽ പരീക്ഷകൾ നടത്തി.