"ജി എച്ച് എസ് എസ് പടിയൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(vidyarangam)

(ചെ.) (ജി എച്ച് എസ് എസ് പടിയൂർ/വിദ്യാരംഗം‌-17 എന്ന താൾ ജി എച്ച് എസ് എസ് പടിയൂർ/വിദ്യാരംഗം‌ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "ജി_എച്ച്_എസ്_എസ്_പടിയൂർ/വിദ്യാരംഗം‌-17" To "ജി_എച്ച്_എസ്_എസ്_പടിയൂർ/വിദ്യാരംഗം‌")

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''വിദ്യാരംഗം കലാസാഹിത്യവേദി'''
'''വിദ്യാരംഗം കലാസാഹിത്യവേദി'''
വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾക്കായി 2013 ആഗസ്റ്റ് 31 ശനിയാഴ്ച '''കഥയുടെ പണിപ്പുര''' - ഏകദിന കഥാരചനാശിൽപ്പശാല സംഘടിപ്പിച്ചു. അദ്ധ്യാപകനും കഥാകൃത്തുമായ അജയൻ വളക്കൈ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി.

[[പ്രമാണം:13121 story 1.jpg|300px|കഥാശില്പശാല-2013]]
<gallery>
13121 story 2.jpg
13121 story 3.jpg
13121 story 4.jpg
13121 story 5.jpg
13121 story 6.jpg
</gallery>
'''വിദ്യാരംഗം കലാസാഹിത്യവേദി 2016-17'''
2016-17 വായനാചരണം ജൂൺ 20ന് തുടക്കമായി.  കവിതാരചനാ മത്സരം, ആസ്വാദനക്കുറിപ്പ്, സാഹിത്യക്വിസ്, എന്നിവ സംഘടിപ്പിച്ചു. അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  മലയാളസാഹിത്യത്തിന്റെ അമൂല്യനിധികളായ നാടൻപാട്ടുകൾ ജനഹൃദയങ്ങളിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നാടൻപാട്ടു കലാകാരനും, സിനിമാനടനുമായ കലാഭവൻ മണിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സജാദ് ഒരു നാടൻപാട്ട് അവതരിപ്പിച്ചു.  പ്രകൃതിഭംഗി വരച്ചുകാട്ടുന്ന കവിതകൾ ചേർത്തുകൊണ്ട് ഒൻപതാം തരത്തിലെ കുട്ടികൾ കവിയരങ്ങ് നടത്തി.  എല്ലാ ക്ലസ്സിലും വായനമൂല രൂപീകരിച്ചു.

'''''അക്ഷരോത്സവം'''''

സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെയുള്ള നാല് ഘട്ടങ്ങളായി ലൈബ്രറി കൗൺസിൽ നടത്തുന്ന പരിപാടിയാണ് അക്ഷരോത്സവം.  നിർദ്ദേശിക്കപ്പെട്ട പുസ്തകങ്ങളിൽ നിന്ന് പത്ത് ചോദ്യങ്ങളും, പൊതുവിജ്ഞാനത്തിൽ നിന്ന് നാൽപത് ചോദ്യങ്ങളും ഉൾപ്പെടുത്തി സ്കൂൾ തല മൽസരവും, തുടർന്ന് ആദ്യ മൂന്ന് സ്ഥാനക്കാരെ താലൂക്ക്തല മത്സരത്തിലും പങ്കെടുപ്പിച്ചു.

'''വിദ്യാരംഗം കലാസാഹിത്യവേദി 2017-18'''
അഖിലകേരള വായനോത്സവത്തിന്റെ ഭാഗമായ സ്കൂൾ തല മത്സരം സംഘടിപ്പിച്ചു. എഴുത്തു പരീക്ഷയായിരുന്നു നടത്തിയത്.  നിർദ്ദേശിക്കപ്പെട്ട പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ നിന്ന് സമ്മാനാർഹരായ മൂന്ന് വിദ്യാർത്ഥികളെ താലൂക്ക്തല മൽസരത്തിലും പങ്കെടുപ്പിച്ചു.

'''വിദ്യാരംഗം കലാസാഹിത്യവേദി 2017-18'''
[[പ്രമാണം:13121 basheer.jpg|thumb|200px|]]
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആദ്യയോഗം ജൂൺ 7ന് നടന്നു.  സ്കൂൾതല ഭാരവാഹികളായി കീർത്തന കെ കൃഷ്ണ, അദ്വൈത് പി വി എന്നിവരെ തെരഞ്ഞെടുത്തു.  '''വായനാപക്ഷാചരണ'''ത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വിദ്യാലയത്തിൽ വെച്ച് നടന്നു.  ലൈബ്രറി കൗൺസിൽ അംഗം മണിയുടെ അധ്യക്ഷതയിൽ കേരള സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ.ശ്രീജൻ പുന്നാട് ഉദ്ഘാടനം നിർവഹിച്ചു.  വിദ്യാലയത്തിലെ ചിത്രകലാധ്യാപകൻ രാമചന്ദ്രൻ മാസ്റ്റർ വരച്ച  ഗാന്ധിജിയുടെ ജീവൻ തുളുമ്പുന്ന ചിത്രത്തിന്റെ അനാച്ഛാദനവും ഇതോടൊപ്പം നടന്നു.  പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും, കുട്ടികളുടെ വിവിധങ്ങളായ പരിപാടികളും അരങ്ങേറി.

വായനാപക്ഷാചരണത്തിന്റെ വിദ്യാലയത്തിൽ സാഹിത്യ ക്വിസ്, വായനാമത്സരം, ആസ്വാദനരചനാ മത്സരം എന്നിവ നടത്തി വിജയികളെ തെരഞ്ഞെടുത്തു സമ്മാനം നൽകി.
എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറികൾ ആരംഭിച്ചു.  കുട്ടികൾ നിരവധി പുസ്തകങ്ങൾ ശേഘരിച്ചു.  എല്ലാ ക്ലാസ്സിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.  വായിച്ച പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ വായന എന്ന പേരിൽ കുട്ടികൾ ഒരു പതിപ്പ് തയ്യാറാക്കി.വായനാപക്ഷാചരണ സമാപനം '''ബഷീർ അനുസ്മരണദിന'''ത്തോടെ സമാപിച്ചു.

പാത്തുമ്മയുടെ ആട് എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ള ഏകാഭിനയം വിദ്യാലയത്തിലെ ആദിഷ എന്ന വിദ്യാർത്ഥിനി അവതരപ്പിച്ചത് ഏറെ ശ്രദ്ധേയമായി.

വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന തിരിച്ചറിവ് ഓരോ കുട്ടിയുടെയും  മനസ്സിലുണർത്താൻ വായനാപക്ഷാചരണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.

00:03, 18 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യവേദി

വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾക്കായി 2013 ആഗസ്റ്റ് 31 ശനിയാഴ്ച കഥയുടെ പണിപ്പുര - ഏകദിന കഥാരചനാശിൽപ്പശാല സംഘടിപ്പിച്ചു. അദ്ധ്യാപകനും കഥാകൃത്തുമായ അജയൻ വളക്കൈ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി.

കഥാശില്പശാല-2013

വിദ്യാരംഗം കലാസാഹിത്യവേദി 2016-17 2016-17 വായനാചരണം ജൂൺ 20ന് തുടക്കമായി. കവിതാരചനാ മത്സരം, ആസ്വാദനക്കുറിപ്പ്, സാഹിത്യക്വിസ്, എന്നിവ സംഘടിപ്പിച്ചു. അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മലയാളസാഹിത്യത്തിന്റെ അമൂല്യനിധികളായ നാടൻപാട്ടുകൾ ജനഹൃദയങ്ങളിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നാടൻപാട്ടു കലാകാരനും, സിനിമാനടനുമായ കലാഭവൻ മണിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സജാദ് ഒരു നാടൻപാട്ട് അവതരിപ്പിച്ചു. പ്രകൃതിഭംഗി വരച്ചുകാട്ടുന്ന കവിതകൾ ചേർത്തുകൊണ്ട് ഒൻപതാം തരത്തിലെ കുട്ടികൾ കവിയരങ്ങ് നടത്തി. എല്ലാ ക്ലസ്സിലും വായനമൂല രൂപീകരിച്ചു.
അക്ഷരോത്സവം
സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെയുള്ള നാല് ഘട്ടങ്ങളായി ലൈബ്രറി കൗൺസിൽ നടത്തുന്ന പരിപാടിയാണ് അക്ഷരോത്സവം. നിർദ്ദേശിക്കപ്പെട്ട പുസ്തകങ്ങളിൽ നിന്ന് പത്ത് ചോദ്യങ്ങളും, പൊതുവിജ്ഞാനത്തിൽ നിന്ന് നാൽപത് ചോദ്യങ്ങളും ഉൾപ്പെടുത്തി സ്കൂൾ തല മൽസരവും, തുടർന്ന് ആദ്യ മൂന്ന് സ്ഥാനക്കാരെ താലൂക്ക്തല മത്സരത്തിലും പങ്കെടുപ്പിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി 2017-18 അഖിലകേരള വായനോത്സവത്തിന്റെ ഭാഗമായ സ്കൂൾ തല മത്സരം സംഘടിപ്പിച്ചു. എഴുത്തു പരീക്ഷയായിരുന്നു നടത്തിയത്. നിർദ്ദേശിക്കപ്പെട്ട പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ മത്സരത്തിൽ നിന്ന് സമ്മാനാർഹരായ മൂന്ന് വിദ്യാർത്ഥികളെ താലൂക്ക്തല മൽസരത്തിലും പങ്കെടുപ്പിച്ചു.

വിദ്യാരംഗം കലാസാഹിത്യവേദി 2017-18

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആദ്യയോഗം ജൂൺ 7ന് നടന്നു. സ്കൂൾതല ഭാരവാഹികളായി കീർത്തന കെ കൃഷ്ണ, അദ്വൈത് പി വി എന്നിവരെ തെരഞ്ഞെടുത്തു. വായനാപക്ഷാചരണത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വിദ്യാലയത്തിൽ വെച്ച് നടന്നു. ലൈബ്രറി കൗൺസിൽ അംഗം മണിയുടെ അധ്യക്ഷതയിൽ കേരള സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ ശ്രീ.ശ്രീജൻ പുന്നാട് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ ചിത്രകലാധ്യാപകൻ രാമചന്ദ്രൻ മാസ്റ്റർ വരച്ച ഗാന്ധിജിയുടെ ജീവൻ തുളുമ്പുന്ന ചിത്രത്തിന്റെ അനാച്ഛാദനവും ഇതോടൊപ്പം നടന്നു. പി എൻ പണിക്കർ അനുസ്മരണ പ്രഭാഷണവും, കുട്ടികളുടെ വിവിധങ്ങളായ പരിപാടികളും അരങ്ങേറി.
വായനാപക്ഷാചരണത്തിന്റെ വിദ്യാലയത്തിൽ സാഹിത്യ ക്വിസ്, വായനാമത്സരം, ആസ്വാദനരചനാ മത്സരം എന്നിവ നടത്തി വിജയികളെ തെരഞ്ഞെടുത്തു സമ്മാനം നൽകി. എല്ലാ ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറികൾ ആരംഭിച്ചു. കുട്ടികൾ നിരവധി പുസ്തകങ്ങൾ ശേഘരിച്ചു. എല്ലാ ക്ലാസ്സിലും ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു. വായിച്ച പുസ്തകങ്ങളുടെ അടിസ്ഥാനത്തിൽ വായന എന്ന പേരിൽ കുട്ടികൾ ഒരു പതിപ്പ് തയ്യാറാക്കി.വായനാപക്ഷാചരണ സമാപനം ബഷീർ അനുസ്മരണദിനത്തോടെ സമാപിച്ചു.
പാത്തുമ്മയുടെ ആട് എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ള ഏകാഭിനയം വിദ്യാലയത്തിലെ ആദിഷ എന്ന വിദ്യാർത്ഥിനി അവതരപ്പിച്ചത് ഏറെ ശ്രദ്ധേയമായി.
വായനയെ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന തിരിച്ചറിവ് ഓരോ കുട്ടിയുടെയും മനസ്സിലുണർത്താൻ വായനാപക്ഷാചരണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്.