ജി എച്ച് എസ് എസ് പടിയൂർ/പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

  • 2008-ല്‍ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു.
  • 2010 മാര്‍ച്ചില്‍ ആദ്യത്തെ എസ്.എസ്.എല്‍.സി. ബാച്ച് പരീക്ഷയെഴുതി, 100 ശതമാനം കന്നിവിജയം കൈവരിച്ചു.
  • മിടുക്കരായ അഞ്ച് വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
    • ദൃശ്യ കെ.
    • ജിഷ്ണു കെ.കെ.
    • അരുണ്‍ എം.വി.
  • 2010 ആഗസ്റ്റില്‍ വിദ്യാലയത്തില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം ആരംഭിച്ചു. (സയന്‍സ്, കൊമേഴ്സ്)


2011 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 96% വിജയം
2010-2011 അദ്ധ്യയനവര്‍ഷത്തിലെ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും







വിദ്യാരംഗം കലാസാഹിത്യവേദി