"ജി എച്ച് എസ് എസ് തോട്ടട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=
| പ്രിന്‍സിപ്പല്‍=ലീന രാമത്ത്
| പ്രധാന അദ്ധ്യാപകന്‍=
| പ്രധാന അദ്ധ്യാപകന്‍= മനോജ്.ഒ.സി
| പി.ടി.ഏ. പ്രസിഡണ്ട്=  ഒ വി ചന്രന്‍  
| പി.ടി.ഏ. പ്രസിഡണ്ട്=  ഒ വി ചന്രന്‍  
| സ്കൂള്‍ ചിത്രം=  DSC00059.JPG‎|  
| സ്കൂള്‍ ചിത്രം=  DSC00059.JPG‎|  

20:45, 19 ജൂലൈ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എച്ച് എസ് എസ് തോട്ടട
വിലാസം
കണ്ണുര്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുര്
വിദ്യാഭ്യാസ ജില്ല കണ്ണുര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-07-2017Thottada13016



‍ക‍ണ്ണര്‍ തോട്ടടയില്‍ സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി എച്ച് എസ് എസ് തോട്ടട. 1974-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം എടക്കാട് പഞ്ചയത്തിലെ ഏക സര്‍ക്കാര്‍ വിദ്യാലയമാണ്.

ചരിത്രം

1974 മെയില്‍ സ്കൂള്‍ സ്ഥാപിതമായി. ആദ്യ പ്രധാന അദ്ധ്യാപകന്‍. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 8ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റ്റുഡന്റ് പോലീസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ് ക്രൊസ്

SSLC വിജയശതമാനം

2005 - 06 94%
2006-07 99%
2007-08 99%
2008-09 100%
2009-10 %

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.853995" lon="75.413933" zoom="14" controls="small"> 11.841563, 75.421915, GHSS THOTTADA </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 250 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_തോട്ടട&oldid=371943" എന്ന താളിൽനിന്ന് ശേഖരിച്ചത്