ജി എച്ച് എസ്സ് എസ്സ് പെരുമ്പട്ട

Schoolwiki സംരംഭത്തിൽ നിന്ന്
22:18, 6 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmanilpm (സംവാദം | സംഭാവനകൾ)
ജി എച്ച് എസ്സ് എസ്സ് പെരുമ്പട്ട
വിലാസം
പെരുമ്പട്ട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-01-2017Pmanilpm


................................/

ചരിത്രം

1972 ൽ യു പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു .2011 ൽ ആർ. എം. എസ്. എ പദ്ധതി പ്രകാരം ഹൈസ്കൂളായി ഉയർത്തി .2014 ൽ ഹയർസെക്കൻററി സ്കുളായിഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

3 ഏക്ക൪ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 4 കെട്ടിടങ്ങളിലായി 9ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് .. 
കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. സ്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സയന്‍‌സ് ക്ലബ്ബ്.
 ഐ.ടി. ക്ലബ്ബ്| 
  • വിദ്യാരംഗം കലാ സാഹിത്യ വേദി|
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്|

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

തുടർച്ചയായി അഞ്ച് വർഷവും S S L C പരീക്ഷയ്ക് നൂറ് ശതമാനം വിജയം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="16" width="350" height="350" selector="no" controls="large"}}