ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13550 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =ഒറ്റക്കെട്ടായി നേരിടാം | color=4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റക്കെട്ടായി നേരിടാം
<poem>

കൊറോണ എന്നൊരു കുഞ്ഞൻ വൈറസ് ലോകത്താകെ വ്യാപിച്ചു.

ജനങ്ങൾക്കുള്ളിൽ ഭീതി പടർത്തി ആയിരമായിരം ജീവനെടുത്തു. 

നാം ഒന്നിച്ച് ഒറ്റക്കെട്ടായി നേരിടണം ഈ വിപത്തിനെ. ലോക്ഡൗൺ എന്നൊരു അടച്ചുപൂട്ടൽ ലോകമാകെ നിശബ്ദമാക്കി.

കൈകൾ രണ്ടും കഴുകിടാം 
ശുചിത്വം എന്നും പാലിചീടാം 
നിയന്ത്രണങ്ങൾ പാലിക്കൂ
നമ്മുടെ നാടിനെ രക്ഷിക്കൂ
നിയന്ത്രണങ്ങൾ പാലിച്ച്
ഒരുമയോടെ നിന്നിട്ട്
ഒറ്റക്കെട്ടായി നേരിടാം ഈ വിപത്തിനെ 
പാറിടാം ശലഭമായി
മാറ്റിടാം പുതുലോകമായി 
നന്മയുള്ള ലോകത്തെ
കാത്തിരുന്നു കാണുക

ഒറ്റക്കെട്ടായി നേരിടാം.....

<poem>
ഫാത്തിമത്ത് സൻഹ
1 ജി.എം.യുപി.സികൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:മാടായി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]