ജി എം എൽ പി സ്കൂൾ കുഞ്ഞിമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valli (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം കുഞ്ഞിമംഗലം ഗവർമെന്റ് മാപ്പിള എൽ .പി സ്കൂൾ കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ അങ്ങാടി യിലാണ് സ്ഥിതിചെയ്യുന്നത്. ഭൗതിക സൗകര്യങ്ങൾ -വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് രണ്ടു കെട്ടിടങ്ങളുണ്ട് .ഓപ്ഫിസ് മുറിയുണ്ട് ക്ലസ്സ്മുറികൾ തട്ടി കൊണ്ട് വേര്തിരിച്ചിരിക്കുന്നു കംപ്യുട്ടർമുറിയുണ്ട് എൽഇഡിടീവിയും പടനാപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു കെട്ടിടത്തോട് ചേർത്തുതാഴ്ത്തി കെട്ടിയ പാചകപ്പുരയാണ് ഉള്ളത് ടോയ്‌ലറ് ,കിണർ ,വൈ ദ്യു തി സൗകര്യം എന്നിവയുണ്ട് കളി സ്ഥലമില്ല പഞ്ചായത്തു -കുഞ്ഞിമംഗലം റവന്യുജില --കണ്ണൂർ സ്ഥാപിത വര്ഷം -1926 സ്‌കൂൾ വിലാസം -അങ്ങാടി ,പിഓ .കുഞ്ഞിമംഗലം പിൻകോഡ് -670309 ഇ മെയിൽ-gmlpskunhimangalam@gmail.com സ്‌കൂൾ ബ്ലോഗു - http://gmlpkunhimangalam.blogspot.in/ ഉപജില്- മാടായി ഭരണ വിഭാഗം --ഗ വർമെൻറ് സ്ക്കൂൾ സ്‌കൂൾവിഭാഗം--ജനറൽ പഠനവിഭാഗം --ലോവർപ്രൈമറി മാധ്യമം -മലയാളം ആൺകുട്ടികൾ --30 പെൺകുട്ടികൾ-31 ആകെ -61 അധ്യാപകരുടെഎണ്ണം-5 ഹെഡ്മാസ്റ്റർ --1 പ്രധാന അദ്ധ്യാപിക -സി കാർത്യായനി പി .ടിഎ പ്രസിഡണ്ട് -ശശീന്ദ്രൻ പികെ