"ജി. ടി. എസ്. എച്ചിപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 7: വരി 7:
പ്രദേശത്തിനടുത്ത് അരുവികളും
പ്രദേശത്തിനടുത്ത് അരുവികളും
<gallery>
<gallery>
[[പ്രമാണം:Beauty of Nature.png|thump|Nature
[[പ്രമാണം:Beauty of Nature.png|thump|Nature]]


</gallery>
</gallery>

14:07, 20 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

എച്ചിപ്പാറ

തൃശൂർ നഗരത്തിൽ നിന്നും ഏകദേശം 40 കി .മീറ്റർ അകലെ സ്ഥിതിചെയ്യുന്ന വരന്തരപ്പിള്ളി ഗ്രാമത്തിന്റെ കിഴക്കേ അറ്റത്തുള്ള വനമുഖത്തോട് ചേർന്നുകിടക്കുന്ന മലയോരമേഖലയാണ് എച്ചിപ്പാറ എന്ന പ്രദേശം എച്ചിപ്പാറ പ്രദേശത്തിന്റെ പുരോഗതിക്ക് വഴിത്തിരിവായ സുപ്രധാനഘടകമാണ് ഗവ .ട്രൈബൽ സ്കൂൾ .

ഭൂമിശാസ്ത്രം

ഒരു മലയോര മേഖലയാണ് എച്ചിപ്പാറ .ചിമ്മിനിഡാമിനോട് ചേർന്ന് കിടക്കുന്നു .

പ്രദേശത്തിനടുത്ത് അരുവികളും

പൊതു സ്ഥാപനങ്ങൾ /പൊതു ഇടങ്ങൾ
  • ജുമാമസ്ജിത്

ഡാം

chimmini dam

മനോഹരമാ‍യ ചിമ്മിനി ഡാം ഈ പ്രദേശത്തിന് ഭംഗി കൂട്ടുന്നു.

  • ക്രിസ്ത്യൻ പള്ളി