"ജി. എൽ. പി. എസ്. മണലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 59: വരി 59:
                               ടി.സി.ജെസ്സി                  -----2016
                               ടി.സി.ജെസ്സി                  -----2016


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍=='''കൃഷ്ണന്‍ കണിയാംപറന്പില്‍ (മുന്‍മന്ത്രി)'''
                                                          ''''''സി.എന്‍.ജയദേവന്‍.(എം.പി)'''
                                                          '''ഫാ.ഗബ്രിയേല്‍'''
'''


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==

14:33, 1 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി. എൽ. പി. എസ്. മണലൂർ
വിലാസം
മണലൂര്‍
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-201722607





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ നിന്ന് 15കി.മീ. പടിഞ്ഞാറു മാറി വയലോരങ്ങളും പച്ചപിടിച്ച നെല്‍പ്പാടങ്ങളാലും ചുറ്റപ്പെട്ട സുന്ദരമായ മണലൂര്‍ഗ്രാമത്തില്‍ 1914 ല്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാലത്ത് എഴുത്തുപള്ളിക്കൂടങ്ങള്‍ മാത്രമായിരുന്നു വിദ്യാഭ്യാസരംഗത്ത് ഏക ആശ്രയം. ഈ എഴുത്തുപള്ളിക്കൂടങ്ങളാകട്ടെ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലായിരുന്നു.അതും സാധാരണക്കാരന് ചിന്തിക്കാന്‍പോലും പറ്റാത്തത്. ഇത്തരത്തില്‍ പിന്നോക്കമായ ജനതയുടെ ആത്മദാഹം പേറിയ മണലൂര്‍ ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ വിപ്ലവകരമായ പുരോഗതിയാണ് നേടിയത്.

മണലൂരില്‍ ക്രൈസ്തവ ദേവാലയങ്ങളോടനുബന്ധിച്ച് നിരവധി സ്കൂളുകള്‍ സ്ഥാപിക്കപ്പട്ടു.ഈ കാലഘട്ടത്തില്‍ ഹൈന്ദവക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കഥകളി ,കര്‍ണാടക സംഗീതം , കൂടിയാട്ടം,കൂത്ത് തുടങ്ങി ക്ലാസ്സിക് കലകള്‍ സംഘടിപ്പിച്ചിരുന്നു. മണലൂര്‍ പഞ്ചായത്തിന്റെ പലഭാഗത്തും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വളരാന്‍ തുടങ്ങിയപ്പോള്‍ തോപ്പില്‍ ഉക്രു  എന്നവര്‍ അവരുടെ 7 ഏക്കര്‍ വരുന്ന കുടിയിരുപ്പ് സ്ഥലത്ത് ഒരു ഏക്കറില്‍ ഒരു ഒാല ഷെഡ്ഡ് ഉണ്ടാക്കി .അങ്ങനെ 1914 ല്‍ തോപ്പില്‍ സ്കൂള്‍ എന്നറിയപ്പെട്ടിരുന്ന സ്കൂള്‍ പിന്നീട് സര്‍ക്കാരിലേക്കു നല്‍കപ്പെട്ടു.

1946 ല്‍ എല്‍.പി . സ്കൂളിനു സ്വതന്ത്ര ഭരണം അനുവദിക്കപ്പെട്ടു. ഇന്ന് വിലങ്ങനില്‍ സ്ഥിതിചെയ്യുന്ന അമല കാന്‍സര്‍ ഹോസ്പിറ്റലിന്റെ സ്ഥാപക ഡയറക്ടറായ ഫാ.ഗബ്രിയേല്‍, മുന്‍ കൃഷിമന്ത്രിയായിരുന്ന ശ്രീ. കൃഷ്ണന്‍ കണിയാംപറന്പില്‍ എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വവിദ്യാര്‍ത്ഥികളായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

==മുന്‍ സാരഥികള്‍==കെ.ഐ.ലോനപ്പന്‍

                             വി.കെ വേലുകുട്ടി              -----1974
                             കെ.ഐ.ഇറ്റ്യാനം            -----1977
                             എന്‍.കെ സാവിത്രി         ------1984
                             കെ.ജെ.കൊച്ചപ്പന്‍         ----- 1990
                             വി.പി.കല്ല്യാണി                -----1992
                             സി.പി.വാറപ്പന്‍               -----1994
                             പി.പി.ഓമന                    -----1996
                             ടി.ജെ.തങ്കമ്മ                  -----2004
                             വി.എന്‍.ജ്ഞാനപ്രഭ        -----2004
                             പി.ആര്‍. ശേഖരന്‍          -----2006
                             ടി.സി.ജെസ്സി                  -----2016

==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==കൃഷ്ണന്‍ കണിയാംപറന്പില്‍ (മുന്‍മന്ത്രി)

                                                         'സി.എന്‍.ജയദേവന്‍.(എം.പി)
                                                         ഫാ.ഗബ്രിയേല്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._മണലൂർ&oldid=314079" എന്ന താളിൽനിന്ന് ശേഖരിച്ചത്