ജി. എൽ. പി. എസ്. പുത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ജി. എൽ. പി. എസ്. പുത്തൂർ
വിലാസം
പുത്തൂർ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201722403





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1919 ലാണ് സ്ഥാപിതമായത്.97 വർഷത്തെ പഴക്കമുണ്ട്.തൃശൂരില് നിന്ന് 10 കി.മി അകലെയാണ് പുത്തൂര് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.2003-04 ലാണ് മലയാള മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. 2005-06 ല് സ്വാതന്ത്ര്യ ദിനത്തിൽ പ്രീപ്രൈമറി ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കര് സ്ഥലത്ത് 3 കെട്ടിടങ്ങൾ ,16 ക്ലാസ് റൂം, എല്‍ സി ഡി, അടച്ചുറപ്പുള്ള ക്ലാസ് മുറികൾ,ഐ ടി പഠനത്തിന് കമ്പ്യുട്ടറുകൾ, നല്ല ശുചി മുറികൾ, കൈകഴുകുന്ന സ്ഥലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കല,കായികം,പ്രവര്ത്തിപരിചയം, കൃഷി, പൂന്തോട്ടം, വിദ്യാരംഗം, ആരോഗ്യ ശുചിത്വം, വായന, ക്വിസ്, നിലാവെട്ടം

എച്ച് എം ഫൌസിയ ടീച്ചര്,ഗിരിജ ടീച്ചര്,ലിന്സി ടീച്ചര്,വസന്ത കുമാരി ടീച്ചര്,സ്കറിയ മാസ്റ്ററ്,ത്രേസ്യ ടീച്ചര്

ഡോ. രാധാകൃഷ്ണന്,എച്ച് എം പീതാംബരന് മാസ്റ്റര് (ദേശിയ അധ്യാപക ജേതാവ്),ഡോ. രഘു പുഷ്പകത്ത്

==നേട്ടങ്ങൾ .അവാർഡുകൾ.==2009-10 മികച്ച പി ടി എ ,2010-11 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം, മികച്ച പി ടി എ 2015-16,മികച്ച വിദ്യാലയം 2015

വഴികാട്ടി

{{#multimaps:10.491348,76.279507|zoom=13}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._പുത്തൂർ&oldid=310797" എന്ന താളിൽനിന്ന് ശേഖരിച്ചത്