"ജി. എൽ. പി. എസ്. തൃപ്പലഴികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS Thrippilazhikom (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1526751 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(GLPS Thrippilazhikom (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1526464 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 5: വരി 5:
പരിലസിക്കുന്ന തൃപ്പിലഴികം ഗവണ്മെന്റ്  എൽ പി സ്‌കൂളിന്റെ ചരിത്രവഴികൾ ഒന്നോ രണ്ടോ പേജുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. ക്രിസ്തുവർഷം  1879 ൽ തൃപ്പിലഴികം മുസ്ലിം പള്ളിക്ക് സമീപം മൈലത്തുമുക്കിൽ ഒരു ഓല ഷെഡ്‌ഡിൽ തുടങ്ങി ഇപ്പോൾ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്ന ഇടലുവിള വസ്തുവിൽ ചേക്കേറി സ്ഥിര പ്രതിഷ്‌ഠ നേടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച  ഈ വിജ്ഞാനകേന്ദ്രം ഈ ഗ്രാമത്തിന്റെ അന്ധത അകറ്റാനുള്ള കെടാവിളക്കായി മാറി

                        സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1948 ൽ ഈ സ്കൂളും പരിസരവും ഗവണ്മെന്റിനു വിട്ടുനൽകി. കാലത്തിന്റെ കുത്തൊഴുക്കിൽ മാറിവന്ന ചിന്താധാരയിലുള്ള തെറ്റായ പ്രവണതകളാകാം പൊതുവിദ്യാലങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവീഴ്ചയും സ്വയംസഹായ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വമ്പിച്ച വർദ്ധനവിനും കാരണമായത് .തൽഫലമായി  സർക്കാർ അൺ എക്കണോമിക്കായി  പരിഗണിച്ച കൂട്ടത്തിൽ  ഈ സ്‌കൂളും ഉൾപ്പെട്ടതിൽ അതിശയോക്തിയില്ല .വിദ്യാർഥികളില്ലാതെ അധ്യാപകർ സ്ഥലം മാറിപ്പോയി.ഇതൊരു പോലീസ് സ്റ്റേഷനായി പരിവർത്തനം ചെയ്യപ്പെടുമെന്ന ഘട്ടം വരെയെത്തി.പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും  അഭ്യുദയകാംക്ഷികളുടെയും ദീർഘനിശ്വാസങ്ങളുടെ ചൂടാകാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 2006 ജൂൺ 1 മുതൽ ഒരു പുതിയ അധ്യായം ശ്രീമതി ടി . മണിയമ്മ എന്ന പ്രഥമ അധ്യാപികയിലൂടെ രചിക്കപ്പെട്ടത്.
                          സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1948 ൽ ഈ സ്കൂളും പരിസരവും ഗവണ്മെന്റിനു വിട്ടുനൽകി. കാലത്തിന്റെ കുത്തൊഴുക്കിൽ മാറിവന്ന ചിന്താധാരയിലുള്ള തെറ്റായ പ്രവണതകളാകാം പൊതുവിദ്യാലങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവീഴ്ചയും സ്വയംസഹായ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വമ്പിച്ച വർദ്ധനവിനും കാരണമായത് .തൽഫലമായി  സർക്കാർ അൺ എക്കണോമിക്കായി  പരിഗണിച്ച കൂട്ടത്തിൽ  ഈ സ്‌കൂളും ഉൾപ്പെട്ടതിൽ അതിശയോക്തിയില്ല .വിദ്യാർഥികളില്ലാതെ അധ്യാപകർ സ്ഥലം മാറിപ്പോയി.ഇതൊരു പോലീസ് സ്റ്റേഷനായി പരിവർത്തനം ചെയ്യപ്പെടുമെന്ന ഘട്ടം വരെയെത്തി.പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും  അഭ്യുദയകാംക്ഷികളുടെയും  
                        സഹപ്രവർത്തകരുടെയും ഈ നാട്ടിലെ  സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെയും സഹകരണത്തോടെ വെല്ലുവിളികളെ സധൈര്യം  നേരിട്ട് നിറപുഞ്ചിയോടെ ഈ വിദ്യാലയത്തിന് പുതുചരിത്രം രചിക്കാൻ ടീച്ചറിന് സാധിച്ചു.സ്കൂളിന്റെ നവോത്ഥാനത്തിന് വേണ്ടിയുള്ള പ്രഥമാധ്യപികയുടെ ശ്രമങ്ങൾക്ക് എന്നും ശക്തി പകർന്നിരുന്നത് കാലാകാലങ്ങളായി നിലവിൽ വന്നിരുന്ന സുതാര്യവും ശക്തവുമായ പി.ടി.എ കളായിരുന്നു. സ്കൂളിന്റെ  ഭൗതിക സാഹചര്യങ്ങളുടെ പുരോഗതിക്ക് കാലാകാലങ്ങളിൽ പൂർവ്വവിദ്യാർത്ഥികളും പരിസരവാസികളും രക്ഷകർത്താക്കളും നൽകിയ സംഭാവനകൾ വിസ്മരിക്കാവുന്നതല്ല.   

==ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ ==

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

==മുൻ സാരഥികൾ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
#
==നേട്ടങ്ങൾ==
== നേട്ടങ്ങൾ ==

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 35: വരി 34:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*-- സ്ഥിതിചെയ്യുന്നു.
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"

* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
 
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}

14:40, 9 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

തൃപ്പിലഴികത്തിന്റെ അഭിമാനമായി കരീപ്ര ഗ്രാമ പഞ്ചായത്തിന്റെ ഒന്നാം വാർഡിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അണയാത്ത തിരിനാളമായി

പരിലസിക്കുന്ന തൃപ്പിലഴികം ഗവണ്മെന്റ്  എൽ പി സ്‌കൂളിന്റെ ചരിത്രവഴികൾ ഒന്നോ രണ്ടോ പേജുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. ക്രിസ്തുവർഷം  1879 ൽ തൃപ്പിലഴികം മുസ്ലിം പള്ളിക്ക് സമീപം മൈലത്തുമുക്കിൽ ഒരു ഓല ഷെഡ്‌ഡിൽ തുടങ്ങി ഇപ്പോൾ സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്ന ഇടലുവിള വസ്തുവിൽ ചേക്കേറി സ്ഥിര പ്രതിഷ്‌ഠ നേടി സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച അനേകർക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച  ഈ വിജ്ഞാനകേന്ദ്രം ഈ ഗ്രാമത്തിന്റെ അന്ധത അകറ്റാനുള്ള കെടാവിളക്കായി മാറി

                          സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1948 ൽ ഈ സ്കൂളും പരിസരവും ഗവണ്മെന്റിനു വിട്ടുനൽകി. കാലത്തിന്റെ കുത്തൊഴുക്കിൽ മാറിവന്ന ചിന്താധാരയിലുള്ള തെറ്റായ പ്രവണതകളാകാം പൊതുവിദ്യാലങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻവീഴ്ചയും സ്വയംസഹായ അൺഎയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വമ്പിച്ച വർദ്ധനവിനും കാരണമായത് .തൽഫലമായി  സർക്കാർ അൺ എക്കണോമിക്കായി  പരിഗണിച്ച കൂട്ടത്തിൽ  ഈ സ്‌കൂളും ഉൾപ്പെട്ടതിൽ അതിശയോക്തിയില്ല .വിദ്യാർഥികളില്ലാതെ അധ്യാപകർ സ്ഥലം മാറിപ്പോയി.ഇതൊരു പോലീസ് സ്റ്റേഷനായി പരിവർത്തനം ചെയ്യപ്പെടുമെന്ന ഘട്ടം വരെയെത്തി.പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും  അഭ്യുദയകാംക്ഷികളുടെയും

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._തൃപ്പലഴികം&oldid=1632829" എന്ന താളിൽനിന്ന് ശേഖരിച്ചത്