ജി. എൽ. പി. എസ്. ചെറുകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpscherukunnu (സംവാദം | സംഭാവനകൾ)
ജി. എൽ. പി. എസ്. ചെറുകുന്ന്
വിലാസം
ചെറുകുുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Glpscherukunnu





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിന്‍െറ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ നിന്ന് 10കി.മി കിഴക്കു മാറി പുത്തൂര്‍ ʅഗാമപ‍‍‍ഞ്ചായത്തിലെ ʅപകൃതിരമണീയമായ ചെറിയ കുുന്നുകുളാല്‍ ചുററപ്പെട്ട ചെറുകുുന്ന് ʅഗാമത്തില്‍ സ്ഥിതി ചെയ്യുന്നു.1953 ല്‍ സ്ഥാപിതമായി.1963ലാണ് സര്‍ക്കാര്‍ സ്ഥാപനമായത്.2003ല്‍ സുവര്‍ണജൂബിലി ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

3 ഏക്കര്‍ സ്ഥലത്ത് 3കെട്ടിടങള്‍, 11 ക്ളാസുമുറികള്‍, എല്‍ സി ഡി , അടച്ചുറപ്പുള്ള ക്ളാസുമുറികള്‍ , നല്ല ശുചിമുറികള്‍ , കൈ കഴുകുന്ന സ്ഥലം, ജലലഭʆത, വൃത്തിയുള്ള അടുക്കള , തുറന്ന സ്റ്റേജ്, ഹാള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കല,കായികം,പ്രവര്‍ത്തിപരിചയം, കൃഷി, പൂന്തോട്ടം, വിദ്യാരംഗം, ആരോഗ്യ ശുചിത്വം, വായന, ക്വിസ്,

മുന്‍ സാരഥികള്‍

1. എ.ദാമോദരന്‍ 2. മാധവന്‍ നായര്‍ 3. മറിയാമ്മ ടീച്ചര്‍ 4. പി .കെ ദേവയാനി 5. കെ രാധാമണി 6. ടി ആര്‍ മണി 7. ടി .എ ഫിലോമിന

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

റവനു ജീവനക്കാരന്‍ പരേതനായ വിജയന്‍ (പ്രഥമവിദ്യാര്‍ത്ഥി), ʅശീ കേശവന്‍ (d y s p), വി ആര്‍ രമേഷ് വാര്‍ഡ് അംഗം,

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.4806,76.2881|zoom=10}}

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._ചെറുകുന്ന്&oldid=317368" എന്ന താളിൽനിന്ന് ശേഖരിച്ചത്