"ജി. എൽ. പി. എസ്. അമ്പലക്കര/അക്ഷരവൃക്ഷം/വൈറലായ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=വൈറലായ വൈറസ് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
പ്രപഞ്ചമൊന്നാകെ കീഴ‍‍ടക്കി
പ്രപഞ്ചമൊന്നാകെ കീഴ‍‍ടക്കി
വന്നിതാ കൊച്ചൂ വൈറസ്
വന്നിതാ കൊച്ചൂ വൈറസ്
വരി 21: വരി 20:
വിഷമില്ലാ ജീവിതം
വിഷമില്ലാ ജീവിതം
കെട്ടിപ്പടുക്കാം ഒന്നായ്
കെട്ടിപ്പടുക്കാം ഒന്നായ്
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

17:36, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വൈറലായ വൈറസ്

പ്രപഞ്ചമൊന്നാകെ കീഴ‍‍ടക്കി
വന്നിതാ കൊച്ചൂ വൈറസ്
വുഹാനിൽ നിന്നു പുറപ്പെട്ട
ഭുതമാണീ ഭീകരൻ
എല്ലാം തച്ചുടയ്ക്കുന്ന
കാലമാണീ കോവി‍‍ഡ്
മന്ത്രമില്ല മരുന്നില്ല
മനുഷ്യനിതാ നെട്ടോട്ടം
ജാതിയില്ല മതമില്ല
എല്ലാം ലോക്ഡൗണായല്ലോ
ദരിദ്രരും സമ്പന്നരും
എല്ലാവരും ഒന്നായല്ലോ
പറമ്പിലേക്കിറങ്ങി നമ്മൾ
വിയർത്തിടാം കൊയ്തിടാം
വിഷമില്ലാ ജീവിതം
കെട്ടിപ്പടുക്കാം ഒന്നായ്
 

അജു അലക്സാണ്ടർ
5എ ജി. എൽ. പി. എസ്. അമ്പലക്കര
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത