"ജി. എച്ച് എസ് മുക്കുടം/വിദ്യാരംഗം‌-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== വിദ്യാരംഗം കലാസാഹിത്യ വേദി ==
== '''വിദ്യാരംഗം കലാസാഹിത്യ വേദി''' ==
മലയാളം അദ്ധ്യാപിക റിൻസി ടീച്ചറുടെ നേതൃത്വത്തിൽ ഞങ്ങളുടെ വിദ്യാലയത്തിലും വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തിച്ചുവരുന്നു. കലാസാഹിത്യ മേഖലകളിൽ വിദ്യാർത്ഥികളുടെ താല്പര്യവും,ജിജ്ഞാസയും,ക്രിയാത്മകതയും വർദ്ധിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും വിദ്യാരംഗം കലാസാഹിത്യവേദി നടത്തുന്ന എല്ലാ മത്സരങ്ങളിലും ഈ വിദ്യാലയം പങ്കെടുക്കുന്നു. സബ്ജില്ലാ, ജില്ലാ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിക്കാറുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ കഥാരചന, കവിതാരചന, ചിത്രരചന, തിരക്കഥ, അഭിനയം, കയ്യെഴുത്ത് മാസിക എന്നിവയിൽ പ്രത്യേക പരിശീലനം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ വായനാവാരം സംഘടിപ്പിക്കാറുണ്ട്. കഥാരചന, കവിതാരചന, ചിത്രരചന, കവിതാപാരായണം, നാടൻപാട്ട്, പുസ്തകപ്രദർശനം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തുകയും വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു.

12:50, 30 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി