Jump to content

"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ിുപുി്
(award)
(ിുപുി്)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 120: വരി 120:


=ക്ളാസ് ലൈബ്രറി ഉദ്ഘാടനം=
=ക്ളാസ് ലൈബ്രറി ഉദ്ഘാടനം=
ക്ളാസ് ലൈബ്രറി  പുസ്തകങ്ങളുടേയും അലമാരകളുടേയും ഉദ്ഘാടനം  ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു നിർപഹിച്ചു. പി ടി എ പ്രസിഡന്റ് കൊന്താലം ഹസൻ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് മെമ്പർ സുജ ഷാജി ,എച്ച്.എം .ഇൻ ചാർജ് കെ പി ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു. തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ഹൈസ്ക്കൂൾതല വായനാ മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനവിതരണവും നടന്നു. അധ്യാപകരായകെ കെ ഷൈലജ, കെ ജെ നാൻസി, കൊച്ചുറാണി ജോയി എന്നിവർ നേതൃത്വം നൽകി.


=ചാന്ദ്രദിനാചരണം=
=ചാന്ദ്രദിനാചരണം=
ഇ ടി ക്ളബിന്റെയും ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ചാന്ദ്രദിനം ആചരിച്ചു. യു പി ,എച്ച് എസ് വിഭാഗങ്ങളിലായി ക്വിസ് ,പ്രസംഗം ,ചാന്ദ്ര ദിനപ്പാട്ട് എന്നിീ മത്സരങ്ങൾ നടത്തി. തുടർന്ന് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം തൽസമയം കുട്ടികൾക്കു മുൻപിൽ പ്രദർശിപ്പിച്ചു. . തുടന്ന് റാലിയും നടത്തി.അധ്യാപകരായ കെ ജെ നാൻസി ,ഇന്ദുജ പി വി ,മേഴ്സി ഫിലിപ്പ് ,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  എന്നിവർ നേതൃത്വം നൽകി. എച്ച് എം ഇൻചാർജ് കെ പി ഉഷാകുമാരി  സമ്മാനങ്ങൾ വിതരണം ചെയ്തു.


 
= പെൻ ഫ്രണ്ട്സ് =
= പെൻ ഫ്രണ്ട്സ് ബോക്സ് =
ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  ഹരിത കേരളം മിഷന്റെ ഭാഗമായി കുടയത്തൂർ ഗ്രാമ പഞ്ചായത്തുമായി ചേർന്ന് സ്കൂളിലെ കുട്ടികളുടെ ഉപയോഗ ശൂന്യമായ പേനകൾ ശേഖരിക്കുന്ന പ്രവർത്തനം ആരംഭിച്ചു  പാഴ് പേനകൾ സംഭരിക്കുന്നതിനുള്ള പെട്ടികൾ സ്ക്കൂളിൽ സ്ഥാപിച്ചു. വൃത്തിയും ശുദ്ധജല ലഭ്യതയും സുരക്ഷിത ഭക്ഷ്യവസ്തുക്കളുടെ ഉദ്പാദനവുമാണ് ഹരിതകേരളം  മിഷൻ ലക്ഷ്യം വയ്ക്കുന്നത്.മാലിന്യക്കടലായി  മാറുന്ന നമ്മുടെ നാടിനെ അതിൽനിന്നും കരകയറ്റുന്നതിന് ലക്ഷ്യമിടുന്ന ജില്ല ഹരിതകേരളം മിഷന്റെ ചെറിയൊരു ചുവടു വയ്പാണ്  "പെൻ ഫ്രെണ്ട്സ് മാലിന്യങ്ങളെ തരം തിരിച്ച് ശേഖരിക്കുന്നതിന്റെപ്രാധാന്യം കുട്ടികളിലൂടെ  സമൂഹത്തിന് നൽകുകയെന്ന ആശയമാണ് ഈ പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. പാഴ്വസ്തുക്കളെല്ലാം തന്നെ പുനരുപയോഗ സാധ്യമാണെന്നും അവയെ സുരക്ഷിതമായി പുനചംക്രമണത്തിന് നൽകാമെന്നും ബോധ്യപ്പെടുത്താനാണ് ഈ കാമ്പയിനിലൂടെ ശ്രമിക്കുന്നത്.


=ഹിരോഷിമ ദിനാചരണം=
=ഹിരോഷിമ ദിനാചരണം=
2,757

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/676706...676711" എന്ന താളിൽനിന്ന് ശേഖരിച്ചത്