ജി. എച്ച്. എസ്. എസ്. കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഹിന്ദി ക്ളബ്

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹിന്ദി ക്ളബ് പ്രവർത്തനമാരംഭിച്ചു. അൻപത് അംഗങ്ങളുള്ള ക്ളബിന്റെ പ്രവർത്തനം വളരെ ഭംഗിയായി നടക്കുന്നു. സെപ്റ്റംബർ പതിനാലാം തിയതി ഹിന്ദി ദിനാചരണം നടത്തി. കുട്ടികൾ ഹിന്ദിയിൽ അസംബ്ളി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ .സുനിൽ വി.എസ്.ആശംസകൾ നേർന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. കൈയെഴുത്തു മാസികയുടെ പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിർവഹിച്ചു.