"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 2: വരി 2:
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹിന്ദി ക്ളബ് പ്രവർത്തനമാരംഭിച്ചു. അൻപത് അംഗങ്ങളുള്ള ക്ളബിന്റെ പ്രവർത്തനം വളരെ ഭംഗിയായി നടക്കുന്നു.

സെപ്റ്റംബർ പതിനാലാം തിയതി ഹിന്ദി ദിനാചരണം നടത്തി. കുട്ടികൾ ഹിന്ദിയിൽ അസംബ്ളി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ .സുനിൽ വി.എസ്.ആശംസകൾ നേർന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.  കൈയെഴുത്തു മാസികയുടെ പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിർവഹിച്ചു.

<!--visbot  verified-chils->
== സംസ്കൃത ക്ളബ് ==
== സംസ്കൃത ക്ളബ് ==
കുടയത്തൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിൽ സംസ്കൃത ദിനാചരണം നടത്തി. പി.ടി എ പ്രസിഡൻറ് ശ്രീ കൊന്താലം ഹസൻ അധ്യക്ഷത വഹിച്ച യോഗം ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. മോർക്കാട് ഗവ. എൽ.പി സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അജിതകുമാരി മുഖ്യ പ്രഭാഷണം നടത്തി .പ്രിൻസിപ്പാൾ ശ്രീമതി ഷീജ എസ്.ഡി, എച്ച്.എം ഇൻ ചാർജ് ശ്രീമതി ഉഷാകുമാരി കെ.പി , ഇന്ദുജ .പി .വിജയൻ എന്നിവർ ആശംസകൾ നേർന്നു.അധ്യാപകരായ ലൂസമ്മ സെബാസ്റ്റ്യൻ,ലിൻഡ ജോസ്,കെ.കെ.ഷൈലജ. ടി അജിത,മേഴ്സി ഫിലിപ്പ് നാൻസി കെ ജെ എന്നിവർ നേതൃത്വം നൽകി. കുമാരി റിയ ഫാത്തിമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയി നന്ദിയും രേഖപ്പെ‍ുത്തി. കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ സംസ്കൃത പ്രദർശനി എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.

12:27, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ക്ളബ്

കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഹിന്ദി ക്ളബ് പ്രവർത്തനമാരംഭിച്ചു. അൻപത് അംഗങ്ങളുള്ള ക്ളബിന്റെ പ്രവർത്തനം വളരെ ഭംഗിയായി നടക്കുന്നു. സെപ്റ്റംബർ പതിനാലാം തിയതി ഹിന്ദി ദിനാചരണം നടത്തി. കുട്ടികൾ ഹിന്ദിയിൽ അസംബ്ളി നടത്തി. ഹെഡ്മാസ്റ്റർ ശ്രീ .സുനിൽ വി.എസ്.ആശംസകൾ നേർന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. കൈയെഴുത്തു മാസികയുടെ പ്രകാശനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിർവഹിച്ചു.

സംസ്കൃത ക്ളബ്