ജി. എച്ച്. എസ്. എസ്. ഉദുമ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
  • നിലവിൽ 44 ക്ലാസ് മുറികളാണുള്ളത്.ഹയർ സെക്കൻഡറി  വേറെ ബിൽഡിംഗ്ആകുന്നു. എല്ലാ ക്‌ളാസ് മുറികളിലും എൽ സി ഡി പ്രോജെക്ടറും ലാപ് ടോപ്പും ഉണ്ട്.സ്കൂളിന് സ്വന്തമായി  ഒരു ഭക്ഷണശാലയും പുതുക്കിപ്പണിഞ്ഞ ഓഡിറ്റോറിയവും ഉണ്ട് . പുതിയ കെട്ടിടത്തിന്റെപണി നടന്നു കഴിഞ്ഞു .സ്വന്തമായി ഗ്രൗണ്ടും ഗ്യാലറിയും ഉണ്ട് . 3ഐടി ലാബ് ഉണ്ട്  .സ്വന്തമായി സ്കൂളിൽ ആൽമരം ഉണ്ട് .

സ്ഥലം

ആറ് ഏക്കർ സ്ഥലത്ത് ഒരു കോമ്പൗണ്ടിൽ ആയി വ്യാപിച്ച് നിൽക്കുന്നു. പ്രധാന കോമ്പൗണ്ടിൽ ഹയർസെക്കൻഡറി, ഹൈസ്കൂൾ, യു പി വിഭാഗങ്ങൾ.

കെട്ടിടം

ഹയർസെക്കൻഡറിക്ക് പഠനാവശ്യത്തിനായി  രണ്ട് ബ്ലോക്കുകളും ,ഹൈസ്കൂളിന് പഠനാവശ്യത്തിനായി  അഞ്ച് ബ്ലോക്കുകളും, യുപിക്ക് പഠനാവശ്യത്തിനായി ആറു ബ്ലോക്കുകളും ഉണ്ട് .ഭക്ഷണം കഴിക്കാൻ വേണ്ടി ഭക്ഷണശാലയും, പരിപാടികൾ അവതരിപ്പിക്കാൻ വേണ്ടിയും അസംബ്ലിക്ക് വേണ്ടിയും  ഓഡിറ്റോറിയവു, ഏഴ്  ബാത്ത്റൂമുകളും ഉണ്ട് .

ക്ലാസ്സ് മുറികൾ

എല്ലാ ക്ലാസും ഹൈടെക് ആണ് ഹൈസ്കൂൾ ഹയർസെക്കൻഡറി ക്ലാസുകളിൽ പ്രൊജക്ടർ ഉണ്ട്  

കളിസ്ഥലം

11സ് ഫുട്ബോൾ കളിക്കാൻ പറ്റുന്ന വിശാലമായ ഗ്രൗണ്ടും ബാസ്ക്കറ്റ്ബോൾ ഗ്രൗണ്ടും ഷട്ടിൽ കോർട്ട് ഉണ്ട്

 ഐ ടി ലാബ്

  വിശാലമായ മൂന്ന് ഐ ടി ലാബ്.ലാബിന് ആവശ്യമുള്ള എല്ലാ സാധനസാമഗ്രികൾ ഉണ്ട്

ലൈബ്രറി

മൂവ്വായിര കണക്കിന്   പുസ്തകങ്ങൾ ഉള്ള ലൈബ്രറി