ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുനിശ്ശേരി

കുനിശ്ശേരി പാലക്കാട് ജില്ലയിലെ എരിമയൂർ ഗ്രാമപഞ്ചായത്തിലെ  ഒരു ഗ്രാമമാണ്‌ കുനിശ്ശേരി.


ആലത്തൂരിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് കുനിശ്ശേരി.  കുനിശ്ശേരിയിലെ പ്രധാന കൃഷി നെൽക്കൃഷിയാണ് .

ഭൂപ്രകൃതിയും കാലാവസ്ഥയും നെൽക്കൃഷിക്ക് അനുയോജ്യമാണ് . കുനിശ്ശേരിയിൽ പ്രധാന സ്ഥലങ്ങളായ പാലക്കാട് ,നെന്മാറ ,കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് പോകുന്നതിനുള്ള റോഡുകൾ ബന്ധപ്പെട്ടു കിടക്കുന്നു.

കുനിശ്ശേരിയിലെ പ്രധാന സ്ഥലങ്ങൾ

  • കൊലാപ്പാടം
  • മാടംപാറ
  • പുത്തൻഗ്രാമം
  • ആനയ്ക്കാംപറമ്പ്
  • മലക്കാട്ടുകുന്ന്
  • പാറക്കുളം

പ്രധാന പൊതുസ്ഥാപനങ്ങൾ

  • വില്ലജ് ഓഫീസ്
  • പ്രാഥമിക ആരോഗ്യകേന്ദ്രം
  • പോസ്റ്റ്‌ ഓഫീസ് (പിൻ കോഡ് : 678 681)
  • മാവേലി സ്റ്റോർ
  • ധനലക്ഷ്മി ബാങ്ക്
  • ATM - യുണിയൻ ബാങ്ക്, സ്റ്റേറ്റ് ബാങ്ക്, ധനലക്ഷമി ബാങ്ക്
  • KSEB സെക്ഷൻ ഓഫീസ്.
  • സഹകരണ ബാങ്ക്(പാറക്കുളം)

ആരാധനാലയങ്ങൾ

  • പൂക്കുളങ്ങര ഭഗവതി ക്ഷേത്രം
  • അങ്കാള പരമേശ്വരി ക്ഷേത്രം
  • വിഷഹാരിക്കൽ ശിവക്ഷേത്രം
  • തൃക്കേക്കുളങ്ങര ശിവക്ഷേത്രം
  • ശ്രീകൃഷ്ണ ക്ഷേത്രം
  • വെർമനൂർ ശിവക്ഷേത്രം (പാറക്കുളം)
  • ഗണപതി കോവിൽ (പാറക്കുളം)
  • മാരിയമ്മൻ കോവിൽ (പാറക്കുളം)
  • മുസ്ലിം പള്ളി (പാറക്കുളം)

പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ഗവർമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ
  • സീതാറാം അപ്പർ പ്രൈമറി സ്കൂൾ
  • ഗവർമെൻറ് ലോവർ പ്രൈമറി സ്കൂൾ (പെൺകുട്ടികൾ മാത്രം)