ജി..എൽ.പി.എസ് പന്നിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47324 (സംവാദം | സംഭാവനകൾ)
ജി..എൽ.പി.എസ് പന്നിക്കോട്
വിലാസം
...പന്നിക്കോട്............
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
16-01-201747324




കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

ചരിത്രം

സ്വാതന്ത്ര്യ ഇന്ത്യയെക്കാളും ഐക്യ കേരളത്തെക്കാളും പ്രായമുള്ള പന്നിക്കോട് ഗവ: എൽ പി സ്കൂൾ 1926 ചെറുവക്കാട് ഇല്ലത്തു നാരായണൻ നമ്പൂതിരി യുടെ വീട് മുറ്റത്തു ഏകാധ്യാപക വിദ്യാലയമായി ആരംഭം കുറിച്ച് പിന്നീട് മലബാർ പ്രദേശം മദ്രാസ് ഗവ:കീഴിലയതിന് ശേഷം മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് കീഴിൽ സ്ഥാപിക്കപ്പെട്ട ബോർഡ് ബോയ്സ് സ്കൂൾ ആണ് ഇന്നത്തെ പന്നിക്കോട് ഗവ: എൽ പി സ്കൂൾ.

അടുത്തുള്ള പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും,  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അഷ്‌റഫ് സലിം എം ബീന വടുകൂട്ട് ഉസൈൻ ലാലി എസ് ദാസ് മഞ്ജുമോൾ ഷിനി ആശ റാണി സുഹ്റ പ്രസന്ന

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഗണിത ക്ളബ്

അറബി ക്ളബ്

=ഹരിതപരിസ്ഥിതി ക്ളബ്

വഴികാട്ടി

{{#multimaps: 11.2699048,76.0060452| width=800px | zoom=16 }}11.2699048,76.0060452

"https://schoolwiki.in/index.php?title=ജി..എൽ.പി.എസ്_പന്നിക്കോട്&oldid=227815" എന്ന താളിൽനിന്ന് ശേഖരിച്ചത്