ജി.വി. എച്ച്. എസ്. കുഞ്ചത്തൂർ/സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
18:00, 15 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ആനന്ദ്.കെ.എസ് (സംവാദം | സംഭാവനകൾ) (പുതിയ താള്‍: ബേഡന്‍ പവ്വല്‍ എന്ന പട്ടാള ഉദ്യോഗസ്ഥന്‍ 1907 ല്‍ ഇഗ്ലണ്ടില്‍ ആര…)

ബേഡന്‍ പവ്വല്‍ എന്ന പട്ടാള ഉദ്യോഗസ്ഥന്‍ 1907 ല്‍ ഇഗ്ലണ്ടില്‍ ആരംഭിച്ച സ്കൗട്ടിംഗ് ഇന്ന് ലോകത്തില്‍ 300 ലക്ഷത്തോളം വിശ്വസാഹോദര്യപ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു.