ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
00:48, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK (സംവാദം | സംഭാവനകൾ) ('അപ്പർ പ്രൈമറി ക്ലാസ്സ്കൾ ഇവിടെയുണ്ട് .അഞ്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അപ്പർ പ്രൈമറി ക്ലാസ്സ്കൾ ഇവിടെയുണ്ട് .അഞ്ചു മുതൽ ഏഴു വരെ ക്ലാസ് കളിലായി എഴുനൂറിൽ പരം കുട്ടികൾ കുട്ടികൾ പഠിക്കുന്നു .മലയാളം മീഡിയം  രണ്ടു ടിവിഷിയനുകൾ വീതവും, തമിഴ് മീഡിയം ഓരോ ഡിവിഷൻ വീതവും ,നാലു ഡിവിഷൻ വീതം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളുമുണ്ട്.സംസ്‌കൃതം ഒരു  ഐച്ഛിക ഭാഷയായി പഠിക്കാനുള്ള സൗകര്യവുമുണ്ട്