ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:09, 24 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK (സംവാദം | സംഭാവനകൾ) ('2018 ൽ ആണ് ഇവിടെ jrc പ്രവർത്തനം ആരംഭിച്ചത് .എട്ടു മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018 ൽ ആണ് ഇവിടെ jrc പ്രവർത്തനം ആരംഭിച്ചത് .എട്ടു മുതൽ പത്തു വരെ ക്ലാസ്സുകളിൽ നിന്ന് ഒരു യുണിറ്റ് ആണ് സ്കൂളിൽ ഉള്ളത് 2021  വര്ഷം 32 കുട്ടികൾ c ലെവൽ പാസ്സായി  സ്‌കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ജെ ആർ സി കുട്ടികൾ സജീവമായി  പങ്കെടുത്തു വരുന്നു .