ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/Victoria Vani

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 5 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LK (സംവാദം | സംഭാവനകൾ) ('== വിക്ടോറിയ വാണി == സ്കൂളിൽ നടക്കുന്ന ദൈനംദിന പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിക്ടോറിയ വാണി

സ്കൂളിൽ നടക്കുന്ന ദൈനംദിന പരിപാടികൾ മറ്റു കുട്ടികളിലേക്ക് എത്തിക്കുന്നതിനായി എല്ലാ ദിവസവും ഉച്ചക്ക് വിക്ടോറിയ വാണി (റേഡിയോ) നടത്തുന്നു. ഇതിൽ കുട്ടികളുടെ കലാപരിപാടികളും പൊതു വിജ്ഞാനവും ഒരോ ഡിവിഷനിലെ വിദ്യാർത്ഥികളും അവതരിപ്പിക്കുന്നു.