"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ലഘുചിത്രം == വായന മനു‍ഷ്യനെ പൂർണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:

അഖില കേരള വായനോത്സവം 2019 മത്സരത്തിൽ 10 G യിൽ പഠിക്കുന്ന രേവതി .പി .ജെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന തലത്തിൽ രേവതിയെ അനുമോദിക്കാൻ ശ്രീ.മുണ്ടൂർ സേതുമാധവൻ എത്തുകയും ട്രോഫി സമ്മാനിക്കുകയും ചെയ്തു.വായനയുടെ പുതുവസന്തങ്ങൾ തീർത്ത് എല്ലാവർക്കും മാതൃകയായി. എല്ലാ അദ്ധ്യാപകരും കുട്ടികളുംവായനാശീലം വളർത്തുന്ന പ്രവർത്തനങ്ങളിലേക്ക്  കുതിക്കുന്നതിൻെറ ആഹ്ളാദ തിമർപ്പിലാണ് വിക്ടോറിയ ഗേൾസ് ഹൈസ്ക്കൂൾ.

<gallery>
REVATHY PJ 21041.jpg
</gallery>

16:39, 1 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Library

വായന മനു‍ഷ്യനെ പൂർണ്ണനാക്കുന്നു.

ജി.വി.ജി.എച്ച്.എസ്.എസ് ന്റെ നവീകരിച്ച ലൈബ്രറി വിദ്യാർഥികളുടെ വായനാ‍ശീലത്തെ പരിപോ‍ഷിപ്പിക്കുന്നു. വായനാനാരത്തോടെ തുടങ്ങുന്ന വിവിധതരം ലൈബ്രറി പ്രവർത്തനങ്ങളിൽ കുട്ടികളുടെ സജീവമായ പങ്കാളീത്തം വായനയുടെ വസന്തം തീർക്കുന്നു. വായനാദിന ഉദ്ഘാടനം ,പുസ്തകപരീചയം ,വായനാക്ലബ്ബ് രൂപീകരണം,ക്ലാസ് റൂം വായനാലൈബ്രറി, പത്രവായന പുസ്തകപ്രദർശനം തുടങ്ങിയ വിവിധ തരം പ്രവർത്തനങ്ങൾ ജൂൺ മാസത്തിൽ തുടങ്ങി മാർച്ചിൽ അവസാനിക്കുന്നു. അവധിക്കാലത്ത് സമീപത്തുള്ള ലൈബ്രറി സന്ദർശനം വീട്ടിലെ ലൈബ്രറി, വായനാപുസ്തകങ്ങൾ ശേഖരിക്കുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നൽകുന്നു. വായനാമൂല ഉച്ചയ്ക്ക് സജീവമാകുന്നു. 5 മുതൽ 10 വരെയുള്ള കുട്ടികൾ പത്രങ്ങൾ , ആനുകാലിക പ്രസിദ്ധീകരണങ്ങൾ , ഇംഗ്ലീഷ് മാസികകൾ, ബാലമാസികകൾ തുടങ്ങിയവ വായിക്കുകയും ചർച്ച ചെയ്യുകയും ആസ്വാദനക്കുറിപ്പുകൾ , പതിപ്പ്, ക്വിസ് ചോദ്യങ്ങൾ തുടങ്ങിയവ തയ്യാറാക്കുകയും ചെയ്യുന്നു. പ്രസിദ്ധ കൃതികളിലെ വരികൾ സൂചിപ്പിച്ച് ചോദ്യങ്ങൾ ചോദിക്കുന്നു. അങ്ങനെ വായനാപ്പെട്ടിയിൽ ഇടുന്ന ഉത്തരങ്ങൾക്ക് സമ്മാനം നൽകുന്നു. വിക്ടോറിയ വാണി എന്ന വിദ്യാലയ റേഡിയോയിൽ പുസ്തകങ്ങൾ പരിചയപ്പെടുന്നു.. ശിൽപശാലകൾ എഴുത്തുപുര ,അമ്മവായന ,വീട്ടിലെ ലൈബ്രറി എന്നിവ നടത്താൻ വായനാക്ളബ് തീരുമാനിച്ചു.