"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<iframe src="demo_iframe.htm" height="200" width="300">kkkk</iframe>
<!-- legacy XHTML table visible with any browser -->
<p style="background-color:lightgreen;">2017-18  സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ 09.06.2017 ന് നടന്നു.ഭാരവാഹികളെ തെര‍‍ഞ്ഞെടുത്തു. 23.06.17 ന് അജിത്ത് മാഷ്ഉദ്ഘാടനം നടത്തി. സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി 2017-18 ൽ ജീവകാരുണ്യ പ്രവർത്തനം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ കാരുണ്യ എന്ന പദ്ധതിയ്ക്ക് രൂപം നല്കി. കാരുണ്യപദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചികിത്സാ സഹായം നല്കുന്നതിനായി മെഡിപ്ലസ് എന്ന പദ്ധതി ആസൂത്രണം ചെയ്യികയും അർഹതപ്പെട്ട കുട്ടിൾക്ക്  ചികിത്സാ സഹായം നലാകുകയും ചെയ്തു. ജൂലൈ 11 ന് ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് ഉപന്യാസമത്സരം നടത്തി. ജൂലൈ 28ന് കേരളം- നൂറ്റാണ്ഡുകളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്ര ക്വിസ് നടത്തി</p>
{|
|-
| style="background:#E0F2F7; border:2px solid #624cde; padding:1em; margin:auto;"|
 
2017-18  സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ 09.06.2017 ന് നടന്നു.ഭാരവാഹികളെ തെര‍‍ഞ്ഞെടുത്തു. 23.06.17 ന് അജിത്ത് മാഷ്ഉദ്ഘാടനം നടത്തി. സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി 2017-18 ൽ ജീവകാരുണ്യ പ്രവർത്തനം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ കാരുണ്യ എന്ന പദ്ധതിയ്ക്ക് രൂപം നല്കി. കാരുണ്യപദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചികിത്സാ സഹായം നല്കുന്നതിനായി മെഡിപ്ലസ് എന്ന പദ്ധതി ആസൂത്രണം ചെയ്യികയും അർഹതപ്പെട്ട കുട്ടിൾക്ക്  ചികിത്സാ സഹായം നലാകുകയും ചെയ്തു. ജൂലൈ 11 ന് ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് ഉപന്യാസമത്സരം നടത്തി. ജൂലൈ 28ന് കേരളം- നൂറ്റാണ്ഡുകളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്ര ക്വിസ് നടത്തി
 
സാമൂഹ്യശാസ്ത്രക്ലബ്ബ് അധ്യയന വർഷം പതിവുശൈലികളിൽ നിന്ന് വ്യത്യസ്തമായി പുതുമയാർന്ന അനേകം പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണം, സ്വയം തൊഴിൽ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തുണിഫയൽ നിർമ്മാണം, തുണി ബാഗ് നിർമ്മാണം, സാമൂഹിക പ്രതിബദ്ധത ഉണർത്തുന്ന കൈത്താങ്ങ് പദ്ധതി, കാരുണ്യനിധി, പൊതുവിജ്ഞാനവും സമകാലീനബോധവും വർദ്ധപ്പിക്കാനുതകുന്ന കുട്ടിക്ക് ഒരു കൈപ്പുസ്തകം, വിദ്യാലയത്തെ ലഹരി വിമുക്തമാക്കാൻ ശേഷിയുള്ള ക്ലാസ് തല ലഹരി വിമുക്ത സ്ക്വാഡ് രൂപീകരണം, പഠനയാത്രകൾ, ദിനാചരണങ്ങൾ എന്നിവയെല്ലാം ഈ വർഷത്തെ ക്ലബ്ബിൻറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. ഇവയെല്ലാം വിദ്യാർത്ഥികളിൽ സാമൂഹിക അവബോധവും ഉൾക്കാഴ്ചയും ക്രിയാശേഷിയും സർഗ്ഗാത്മകതയും മാനവികതയും ഉണർത്തും.
 
<center>
{| class="wikitable"
|-
| [[ചിത്രം:20002_205.jpg|200px]] || [[ചിത്രം:20002_206.jpg|200px]] || [[ചിത്രം:20002_207.jpg|200px]]
|-
|}
</center>
 
<center>
<b><u>സാമൂഹ്യ ശാസ്ത്രമേള 2017</u></b>
{| class="wikitable"
|-
| [[ചിത്രം:20002_279.jpg|200px]]
|-
|}
 
|-
|}

22:04, 29 ഓഗസ്റ്റ് 2018-നു നിലവിലുള്ള രൂപം

2017-18 സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ 09.06.2017 ന് നടന്നു.ഭാരവാഹികളെ തെര‍‍ഞ്ഞെടുത്തു. 23.06.17 ന് അജിത്ത് മാഷ്ഉദ്ഘാടനം നടത്തി. സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി 2017-18 ൽ ജീവകാരുണ്യ പ്രവർത്തനം ഏറ്റെടുക്കുക എന്ന ലക്ഷ്യത്തോടെ കാരുണ്യ എന്ന പദ്ധതിയ്ക്ക് രൂപം നല്കി. കാരുണ്യപദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചികിത്സാ സഹായം നല്കുന്നതിനായി മെഡിപ്ലസ് എന്ന പദ്ധതി ആസൂത്രണം ചെയ്യികയും അർഹതപ്പെട്ട കുട്ടിൾക്ക് ചികിത്സാ സഹായം നലാകുകയും ചെയ്തു. ജൂലൈ 11 ന് ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് ഉപന്യാസമത്സരം നടത്തി. ജൂലൈ 28ന് കേരളം- നൂറ്റാണ്ഡുകളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി ചരിത്ര ക്വിസ് നടത്തി

സാമൂഹ്യശാസ്ത്രക്ലബ്ബ് അധ്യയന വർഷം പതിവുശൈലികളിൽ നിന്ന് വ്യത്യസ്തമായി പുതുമയാർന്ന അനേകം പ്രവർത്തനങ്ങൾ ലക്ഷ്യമിടുന്നു. പരിസ്ഥിതി സംരക്ഷണം, സ്വയം തൊഴിൽ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തുണിഫയൽ നിർമ്മാണം, തുണി ബാഗ് നിർമ്മാണം, സാമൂഹിക പ്രതിബദ്ധത ഉണർത്തുന്ന കൈത്താങ്ങ് പദ്ധതി, കാരുണ്യനിധി, പൊതുവിജ്ഞാനവും സമകാലീനബോധവും വർദ്ധപ്പിക്കാനുതകുന്ന കുട്ടിക്ക് ഒരു കൈപ്പുസ്തകം, വിദ്യാലയത്തെ ലഹരി വിമുക്തമാക്കാൻ ശേഷിയുള്ള ക്ലാസ് തല ലഹരി വിമുക്ത സ്ക്വാഡ് രൂപീകരണം, പഠനയാത്രകൾ, ദിനാചരണങ്ങൾ എന്നിവയെല്ലാം ഈ വർഷത്തെ ക്ലബ്ബിൻറെ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്. ഇവയെല്ലാം വിദ്യാർത്ഥികളിൽ സാമൂഹിക അവബോധവും ഉൾക്കാഴ്ചയും ക്രിയാശേഷിയും സർഗ്ഗാത്മകതയും മാനവികതയും ഉണർത്തും.

സാമൂഹ്യ ശാസ്ത്രമേള 2017