"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രവേശനോത്സവം 2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
{| class="wikitable"
{| class="wikitable"
|-
|-
| [[ചിത്രം:20002_prvesanolsavam1.JPG|200px|]] || [[ചിത്രം:20002-pravesanolsavam2.JPG|200px|]] || [[ചിത്രം:20002-pravesanolsavam4.JPG.JPG|200px|]]  
| [[ചിത്രം:20002_prvesanolsavam1.JPG|200px|]] || [[ചിത്രം:20002-pravesanolsavam2.JPG|200px|]] || [[ചിത്രം:20002-pravesanolsavam4.JPG|200px|]]  
|-
|-
|  [[ചിത്രം:20002-pravesanolsavam5.JPG|200px|]] || [[ചിത്രം:20002-pravesanolsavam6.JPG|200px|]] || [[ചിത്രം:20002-pravesanolsavam7.JPG|200px|]]  
|  [[ചിത്രം:20002-pravesanolsavam5.JPG|200px|]] || [[ചിത്രം:20002-pravesanolsavam6.JPG|200px|]] || [[ചിത്രം:20002-pravesanolsavam7.JPG|200px|]]  
|-
|-
|}
|}

14:48, 12 ജൂലൈ 2019-നു നിലവിലുള്ള രൂപം

മധുരമായി പ്രവേശനോത്സവം
വേനലവധി കഴിഞ്ഞ് പുതിയൊരു അദ്ധ്യയന വർഷത്തെ വരവേറ്റ് വട്ടേനാട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. പ്രകൃതിസംരക്ഷണം എന്ന മഹത്തായ സന്ദേശവുമായി ആണ് അവർ പ്രവേശനോത്സവത്തെ ആരംഭിച്ചത്. പിടിഎ പ്രസിഡന്റ് ടി. കെ ഗോപി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തത് ബ്രോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പുഷ്പജയാണ്. സ്കൂൾ എച്ച് എം റാണി ടീച്ചർ, പ്രിൻസിപ്പൾ പ്രസന്ന ടീച്ചർ, വി എച്ച് എസ് ഇ പ്രിൻസിപ്പൾ ഷാജീവ് മാസ്റ്റർ എന്നിവർ കുട്ടികളോട് സംസാരിച്ചു. ഡെപ്യൂട്ടി എച്ച് ‍‍എം രഘുനാഥൻ മാസ്റ്റർ യു എസ് എസ് വിജയികൾക്ക് ഉപഹാരം സമർപ്പിച്ചത് ചടങ്ങിന്റെ മേന്മ കൂട്ടി. പഠനത്തിനു പുറമേ കലാരംഗത്തും കായികരംഗത്തും മികവുറ്റ വിദ്യാർത്ഥികളെ സൃഷ്ടിച്ച ജില്ലയിലെ പ്രശസ്ത വിദ്യാലയമാണ് വട്ടേനാട്. അതുകൊണ്ടുതന്നെ അഭിമാനത്തോടു കൂടിയാണ് ഓരോ വിദ്യാർത്ഥിയും വട്ടേനാടിന്റെ മണ്ണിലേക്ക് കാലെടുത്തുവെക്കുന്നത്. സുഹൃത്തുക്കളെ കണ്ട സന്തോഷത്തിന‍ു പുറമേ അദ്ധ്യാപകരും കുട്ടികളോടൊപ്പം പങ്കുചേർന്നപ്പോൾ ആനന്ദ വർഷം തന്നെ പെയ്തിറങ്ങി. പ്രവേശനോത്സവത്തിന്റെ മധുരം കൂട്ടിക്കൊണ്ട് പാൽപായസം വിതരണവും നടന്നു. വിദ്യാർത്ഥികൾക്ക് നല്ലൊരു അദ്ധ്യയന വർഷം എച്ച് എം റാണി ടീച്ചർ ആശംസിക്കാനും മറന്നില്ല.