Jump to content

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
''കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന 3000 ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന  
''കൂറ്റനാടിന്റെ ഹൃദയഭാഗത്ത് വട്ടേനാട് പ്രദേശത്ത് 3 ഏക്കറിൽ സ്ഥിതിചെയ്യുന്ന 3000 ത്തിൽ അധികം കുട്ടികൾ പഠിക്കുന്ന  
[https://ml.wikipedia.org/wiki/പട്ടിത്തറ_ഗ്രാമപഞ്ചായത്ത് പട്ടിത്തറ] പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാലയം''.  
[https://ml.wikipedia.org/wiki/പട്ടിത്തറ_ഗ്രാമപഞ്ചായത്ത് പട്ടിത്തറ] പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ഹയർസെക്കന്ററി വിദ്യാലയം''.  
[[പ്രമാണം:Naithikam_award1.jpeg|600px|ലഘുചിത്രം|നടുവിൽ|<b><font color="#0000A0"><center><font size="5">മാതൃകാ സ്കൂൾ ഭരണഘടന നിർമ്മാണം സംസ്ഥാനത്ത് ഒന്നാംസ്ഥാനം</font></center></font></b> ]]
[[പ്രമാണം:best_pta_award.jpeg|600px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="5">സംസ്ഥാനത്തെ മികച്ച പി.ടി.എ മൂന്നാം സ്ഥാനത്തിനുള്ള  സംസ്ഥാന പുരസ്‌കാരം  ഏറ്റു വാങ്ങുന്നു</font></center></font></b> ]]
2019-2020 തൃത്താല സബ് ജില്ല ശാസ്ത്രോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിന്
{| class="wikitable"
|-
| [[ചിത്രം:20002_Overall.jpeg|300px]] || [[ചിത്രം:20002_News_paper.jpeg|300px]]
|-
|}

==ഉപതാളുകൾ==
==ഉപതാളുകൾ==
വരി 71: വരി 86:
അധ്യാപകരും രക്ഷിതാക്കളും ചേർന്ന് രൂപ വല്കരിക്കുന്നസംഘടനയാണിത് എന്നതിനാൽ സ്കൂളിനെ സമൂഹവുമായി കൂട്ടിയിണക്കുന്ന കണ്ണിയാണ് ഇതെന്ന് പറയാം. സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്ന ഏജൻസിയാണിത് പഠിതാക്കളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് അനുഗുണമായ അന്തരീക്ഷ ഒരുക്കിക്കൊടുക്കുന്നതിന്റെ ഉത്തരവാദിത്വം പി.ടി.എ.ക്കാണ്.  സ്കൂളിന്റെ അന്തസ്സ് ഉയർത്തുന്നതിൽ ഈ സംവിധാനത്തിന് വളരെ വലിയ പങ്കാണുള്ളത്.

വട്ടേനാട് സ്കൂളിന്റെ സാഹചര്യങ്ങളെ വിപുലപ്പെടുത്തുന്നതിൽ പി.ടി.എ നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഹൈടെക് വിദ്യാലയം എന്ന സ്വപ്നസാക്ഷാത്കാരത്തിനായി 51 ക്ലാസ് മുറികളിൽ അനുയോജ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത് പി.ടി.എ യുടെ മികച്ച പ്രവർത്തനമാണ് . ഹയർ സെക്കണ്ടറിക്കാവശ്യമായ ഒരു ക്ലാസ് മുറി നിർമ്മാണം, പൊളിച്ച കെട്ടിടത്തിലെ ക്ലാസ് മുറികൾ പ്രവർത്തിക്കുന്നതിനു വേണ്ട പകരം സംവിധാനമൊരുക്കൽ എന്നിവയെല്ലാം PTA ഏറ്റെടുത്ത നിർമ്മാണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായവയാണ് 'സ്കൂൾ അച്ചടക്കം, ശുചിത്വം' എന്നിവയിലെല്ലാം സബ് കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും വിദ്യാലയത്തിന്റെ മുന്നോട്ടു പോക്കിന് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്നു'ലാബ്, ലൈബ്രറി എന്നിവയുടെ നവീകരണം, ഉച്ച ഭക്ഷണപദ്ധതി മെച്ചപ്പെടുത്തൽ (സ്പെഷൽവിഭവങ്ങൾ നൽകൽ) എന്നിവയിലെല്ലാംപി.ടി എ കൃത്യമായി ഇടപെടുന്നുണ്ട്. കലാമേളയിലും കായിക മേളയിലും ശാസ്ത്രമേളയിലും നല്ല വിജയം നേടുന്നതിന് വട്ടേനാടിനെ പ്രാപ്ത മാക്കുന്നതിൽ പി.ടി.എ മികച്ച പങ്കു വഹിക്കുന്നു. പ്രകൃതിദുരന്തമുണ്ടായ സാഹചര്യങ്ങളിൽ ദുരന്തബാധിതർക്കു വേണ്ട സഹായ സഹകരണങ്ങൾ എത്തിക്കുന്നതിനു വേണ്ട പ്രവർത്തനങ്ങളിലും പി.ടി.എ നല്ല രീതിയിൽ ഇടപെട്ടിട്ടുണ്ട്. 2018-19 വർഷത്തിൽ സബ് ജില്ലയിലും വിദ്യാഭ്യാസ ജില്ലയിലേയും മികച്ച പി ടി.എക്കുള്ള ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ രണ്ടാം സ്ഥാനവും നേടാൻ പി.ടി.എ യുടെ പ്രവർത്തനങ്ങൾക്കായിട്ടുണ്ട്.

==പൂർവ്വ അധ്യാപക സംഗമം 2019 (28.12.2019 ശനി)==
<b>ഇതൊരപൂർവ്വ സംഗമമായിരുന്നു.</b>
91-ാം വയസ്സിലും പ്രായം തളർത്താത്ത ആത്മവീര്യവും ഓർമ്മ ശക്തിയും കൈമുതലായുള്ള ആദ്യ അധ്യാപകൻ ശ്രീ പുരുഷോത്തമൻ മാഷ് മുതൽ 2019 ൽ 56-ാം വയസ്സിൽ റിട്ടയർ ചെയ്ത വട്ടേനാടിന്റെ ശബ്ദമായിരുന്ന രാജനുൾപ്പെടെ ഈ പ്രായത്തിലും വട്ടേനാടിന്റെ സ്നേഹ സാന്നിദ്ധ്യമായെത്തി - 46 പേർ. അതിൽ അസുഖം തളർത്തിയ മൊയ്തുണ്ണി മാഷുണ്ടായിരുന്നു. കൃഷ്ണൻ മാഷുണ്ടായിരുന്നു. ആമിനക്കുട്ടി ടീച്ചറുണ്ടായിരുന്നു. കല്യാണത്തിരക്കിനിടയിലും ഓടിയെത്തിയ സോമസുധ ടീച്ചറും വിജയലക്ഷ്മി ടീച്ചറും ഉണ്ടായിരുന്നു. രത്നമണി ടീച്ചറുണ്ടായിരുന്നു. വിജയമ്മ ടീച്ചറും പത്മാവതി ടീച്ചറുമുണ്ടായിരുന്നു. പിന്നെ പുതുമുറക്കാരുമുണ്ടായിരുന്നു.
പരസ്പരം ആശ്ലേഷിച്ചും വർത്തമാനം പറഞ്ഞും പാട്ടു പാടിയും അവിസ്മരണീയമാക്കി. പിന്നെ ഇതിൽ പങ്കെടുക്കാൻ കഴിയാതെ പോയ കൊച്ചു സാറ ടീച്ചറെയും ശിവരാമൻ മാസ്റ്ററെയും വീട്ടിൽ പോയിക്കണ്ടു. അതൊരു വല്ലാത്ത അനുഭവമായിരുന്നു. എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ അവരുടെ മുഖത്തു തെളിഞ്ഞ സന്തോഷത്തോളം വരില്ല, മറ്റൊന്നും. അത് നൽകുന്ന നിർവൃതിയോളം വരില്ല മറ്റൊരനുഭൂതിയും.
എന്തുകൊണ്ടും ഒരു പാട് ഊർജ്ജം നൽകിയ, ആവേശം നൽകിയ, സ്നേഹവും സൗഹൃദവും പങ്കിട്ട ഈ ദിവസം മറക്കാനാവാത്തതാണ്. സൗഹൃദത്തോളം ഹൃദ്യമാവതില്ല വേറൊന്നും.
[[പ്രമാണം:20002 02.jpeg|ലഘുചിത്രം|left|കൂട്ടത്തിലേറ്റവും മുതിർന്നവർ. വട്ടേനാട്ടെ പൂർവ്വസൂരികൾ. പുരുഷോത്തമൻ നമ്പൂതിരി മാസ്റ്റർ (1961-68) ആദരിക്കപ്പെടുന്നു. പൊന്നാട അണിയിക്കുന്നത് ശങ്കുണ്ണി നായർ
മാസ്റ്റർ.]] 
{| class="wikitable"
|-
| [[ചിത്രം:20002_0ldeachers03.jpeg|250px]] || [[ചിത്രം:20002_0ldeachers04.jpeg|250px]] || [[ചിത്രം:20002_0ldeachers05.jpeg|250px]] || [[ചിത്രം:20002_0ldeachers06.jpeg|250px]] || [[ചിത്രം:20002_0ldeachers10.jpeg|250px]]
|-
| [[ചിത്രം:20002_0ldeachers08.jpeg|250px]] || [[ചിത്രം:20002_0ldeachers09.jpeg|250px]] || [[ചിത്രം:20002_0ldeachers07.jpeg|250px]] || [[ചിത്രം:20002_0ldeachers11.jpeg|250px]] || [[ചിത്രം:20002_0ldeachers12.jpeg|250px]]
|-
|}
==പ്രതിഭകളോടൊപ്പം വട്ടേനാട് സ്കൂൾ ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നവംബർ 14 മുതൽ 28 വരെ  നടക്കുന്ന "വിദ്യാലയം പ്രതിഭകൾക്കൊപ്പം" എന്ന പരിപാടിയുടെ ഭാഗമായി വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ  വിദ്യാർത്ഥികൾ മുതിർന്ന കഥകളി നടനും ആചാര്യനുമായ കോട്ടയ്ക്കൽ ഗോപി നായർ ആശാനെ സന്ദർശിച്ചു. തന്റെ കഥകളി അഭ്യസന കാലവും കോട്ടയ്ക്കൽ പി.എസ്.വി.നാട്യസംഘത്തിലെ അധ്യാപന അനുഭവങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. സത്യം, കൃത്യം ,ശുദ്ധി, മുക്തി എന്നിവയായിരിക്കണം ഒരു വിദ്യാർത്ഥിക്കുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്ന് കുട്ടികളെ അദ്ദേഹം ഓർമ്മിപ്പിച്ചു. മലയാള വിഭാഗം അധ്യാപകർ നേതൃത്വം നൽകി. നവതി കഴിഞ്ഞ കോട്ടയ്ക്കൽ ഗോപിയാശാന് അന്നത്തെ കാലഘട്ടത്തെക്കുറിച്ചും സാമൂഹ്യ പരിതസ്ഥിതികളെക്കുറിച്ചും പുതിയ തലമുറയോട് ഏറെ പറയാനുണ്ടായിരുന്നു.
ഒരു കഥകളി കലാകാരൻ എന്ന മഹത്തായ പദവിയ്ക്കപ്പുറത്ത് പരിസ്ഥിതിവാദിയായ കർഷകൻ ,പെയിൻ ആർ ഡ് പാലിയേറ്റീവ് മുതലായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തകൻ എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ  വ്യക്തിത്വം കുട്ടികൾക്ക് വിലപ്പെട്ട അനുഭവങ്ങളാണ് നൽകിയത്.
{| class="wikitable"
|-
| [[ചിത്രം:20002_Prathib2.jpeg|250px]] || [[ചിത്രം:20002_Prathiba1.jpeg|250px]] || [[ചിത്രം:20002_Prathiba3.jpeg|250px]]
|-
| [[ചിത്രം:20002_Prathiba4.jpeg|250px]] || [[ചിത്രം:20002_Prathiba5.jpeg|250px]] || [[ചിത്രം:20002_Prathiba6.jpeg|250px]]
|-
|}
<font size=6>
'''[[{{PAGENAME}}/പ്രതിഭകളോടൊപ്പം വട്ടേനാട് സ്കൂൾ കൂടുതൽ അറിയാൻ|പ്രതിഭകളോടൊപ്പം വട്ടേനാട് സ്കൂൾ കൂടുതൽ അറിയാൻ]]'''
</font size=6>

==പ്രളയ ദുരിതർക്ക് സ്വാന്തനവുമായി വട്ടേനാട്==
==പ്രളയ ദുരിതർക്ക് സ്വാന്തനവുമായി വട്ടേനാട്==
വരി 84: വരി 128:
     .  ഒരു കുടുക്ക സഹായവുമായി മനീഷ്‍മ
     .  ഒരു കുടുക്ക സഹായവുമായി മനീഷ്‍മ

വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ടപ്പെട്ടവർക്ക് സാന്ത്വനവുമായി വട്ടേനാട് ഗവവൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ . സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ലിറ്റിൽ കൈറ്റ്സ് , റെ‍ഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവ സമാഹരണം നടത്തി. അനീസ് മാസ്റ്റർ, നജീബ് മാസ്റ്റർ, നെൽസൺ മാസ്ററർ, വാണിപ്രിയ ടീച്ചർ എന്നിവർ വിഭവ സമാഹരണത്തിന് നേതൃത്വം നല്കി. സ്കൂളിലെ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്ന് 80000 രൂപ സമാഹരിച്ചു. സമാഹരിച്ച തുക ഡി.ഡിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഡി.ഡി തൃത്താല എസ്.എെയും എസ്.പി.സിയുടെ കൺവീനറുമായ ശ്രീ അനീഷിനു വേണ്ടി ചാലിശ്ശേരി എസ്.എെ ശ്രീ മാരിമുത്തു പ്രിൻസിപ്പാൾ പ്രസന്ന ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ഹെഡ്‍മിസ്ട്രസ് റാണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ ദുരിതത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ടപ്പെട്ടവർക്ക് സാന്ത്വനവുമായി വട്ടേനാട് ഗവവൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ . ലിറ്റിൽ കൈറ്റ്സ് , സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റെ‍ഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവ സമാഹരണം നടത്തി. അനീസ് മാസ്റ്റർ, നജീബ് മാസ്റ്റർ, നെൽസൺ മാസ്ററർ, വാണിപ്രിയ ടീച്ചർ എന്നിവർ വിഭവ സമാഹരണത്തിന് നേതൃത്വം നല്കി. സ്കൂളിലെ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്ന് 80000 രൂപ സമാഹരിച്ചു. സമാഹരിച്ച തുക ഡി.ഡിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഡി.ഡി തൃത്താല എസ്.ഐ ഇൻ ചാർജ് ശ്രീ മാരിമുത്തു പ്രിൻസിപ്പാൾ പ്രസന്ന ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ഹെഡ്‍മിസ്ട്രസ് റാണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
<br><u>പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വട്ടേനാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കൈതാങ്ങ്</u>

<br><u>പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വട്ടേനാട് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ കൈതാങ്ങ്</u>
<br>
സ്കൂളിലെ കൈറ്റസ് അംഗങ്ങളിൽ നിന്നും നേതൃത്വം നൽകുന്ന കൈറ്റ്സ് അധ്യാപകരിൽ നിന്നും 10000 രൂപയാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയത്. സ്വരൂപിച്ച തുക കൈറ്റ് മാസ്റ്റർ ട്രയിനർ രാജീവ് മാഷിന്റെ സാന്നിദ്ധ്യത്തിൽ പ്രധാനാധ്യാപിക റാണ ടീച്ചർക്ക് കൈമാറി

വരി 102: വരി 145:
documentation കാണാൻ താഴെ ലിങ്ക് കാണുക
documentation കാണാൻ താഴെ ലിങ്ക് കാണുക
https://drive.google.com/open?id=1t28vuaiOcEfLU4HWqhgyuB_lg0ImuCT7             
https://drive.google.com/open?id=1t28vuaiOcEfLU4HWqhgyuB_lg0ImuCT7             
==വിദ്യാഭ്യാസ ജില്ലയിലെ ​​ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള അവാർഡ് വട്ടേനാട് സ്കൂളിന്==
==വിദ്യാഭ്യാസ ജില്ലയിലെ ​​ഏറ്റവും നല്ല പി.ടി.എക്ക് ഉള്ള അവാർഡ് 2018വട്ടേനാട് സ്കൂളിന്==

പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച  
പൊതുവിദ്യാലയങ്ങൾക്ക് അനുകരണീയ മാതൃക തീർത്ത് ശ്രദ്ധേയമായ വട്ടേനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ അംഗീകാര നിറവിൽ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മികച്ച  
വരി 136: വരി 179:
നാടകത്തിന് നല്ല വളക്കൂറുള്ള മണ്ണാണ് കൂറ്റനാട്. ..നിരവധി നാടകപ്രവർത്തർക്ക് ജന്മം നൽകിയ നാട്..... നാടകോത്സവങ്ങളുടെ നാട്..... ഈ പാരമ്പര്യം വട്ടേനാടിന് സ്‌കൂളിനുമുണ്ട്....
നാടകത്തിന് നല്ല വളക്കൂറുള്ള മണ്ണാണ് കൂറ്റനാട്. ..നിരവധി നാടകപ്രവർത്തർക്ക് ജന്മം നൽകിയ നാട്..... നാടകോത്സവങ്ങളുടെ നാട്..... ഈ പാരമ്പര്യം വട്ടേനാടിന് സ്‌കൂളിനുമുണ്ട്....
വട്ടേനാട് സ്‌കൂളിൽ 15 വർഷങ്ങളായി കളികൂട്ടം തിയറ്റർ ഗ്രൂപ്പ് പ്രവർത്തിച്ച് വരുന്നു... കലോത്സവങ്ങളിൽ ശാസ്ത്രമേളകളിൽ നാടകം അവതരിപ്പിക്കുക എന്നതിനപ്പുറം നാടകോത്സവങ്ങളിലും നാടകങ്ങൾ അവതരിപ്പിക്കുന്നു...ഇവിടുത്തെ നാടകങ്ങൾ കലോത്സവത്തോട് കൂടി അവസാനിക്കുന്നില്ല.....

സാഹിത്യവും കലയും സാമൂഹിക നിർമ്മിതിയാണ്.ഇവയിലൂടെ നാം തിരിച്ചറിയുന്നത് അതുൾക്കൊള്ളുന്ന സമൂഹത്തെയും സംസ്കാരത്തെയുമാണ്. ആ നിലയ്ക്ക്  കളിക്കൂട്ടം നാടകസംഘത്തിന്റെ ഫ്രീക്കൻ അനേകം വേദികളിൽ അവതരിപ്പിക്കപ്പെടേണ്ടതുണ്ട്.
<b>ഫ്രീക്കൻ </b>
നാനാത്വത്തിൽ ഏകത്വം എന്നത് ഭാരതത്തിന്റെ മുഖമുദ്രയാണ്.  വിശാലമായ ചിന്താധാരയാണ്. എന്നിട്ടും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ചരിത്രം സമാന്തരമായി ഈ സമൂഹത്തോട് പലതും പറയുന്നുണ്ട്. അത് കാണാതെ പോകരുത്.
സ്വതന്ത്രവും സാർവജനീനവുമായ ഒരു കലയായി നമ്മുടെ  വിദ്യാഭ്യാസ രീതി പരിഷ്കരിക്കപ്പെടേണ്ടതുണ്ട്  എന്നാണ് ഫ്രീക്കൻ തുറന്നു പറയുന്നത്. ലോകമൊട്ടാകെയുള്ള വിദ്യാർത്ഥികളുടെ  പ്രതിനിധിയാണ് ഫ്രീക്കൻ. അതിരില്ലാത്ത ലോകങ്ങളിലൂടെയും വർണങ്ങളിലൂടെയും സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന ഫ്രീക്കന്  നിലവിലുള്ള പഠനവ്യവസ്ഥകളെ ഉൾക്കൊള്ളാൻ കഴിയുന്നില്ല. കടിച്ചാൽ പൊട്ടാത്ത വാക്കുകളുമായി സംസകാരവും പൈതൃകവും തെരുവിൽ ഛർദ്ദിക്കുന്ന ബുജികളെ അവൻ പരിഹസിക്കുന്നു. സാധാരണക്കാരന് മനസ്സിലാകുന്ന നാടൻ പാട്ടുകളിൽ എല്ലാ വിഭാഗങ്ങൾക്കും മനസ്സിലാക്കാനുള്ള ജീവിതവും ഭാഷയും  ഉണ്ടെന്ന് അവൻ ഉറക്കെപ്പറയുന്നു. അതോടൊപ്പം അംബേദ്കറിന്റെ  ചിന്തകളിൽ ഉയർന്നു വരുന്ന മാനവികതയെക്കുറിച്ച് ബോധവാനാകുന്നു.  ക്ലാസ് മുറികളും യൂണിഫോമും വിദ്യാർത്ഥികളെ തളച്ചിടാനുള്ള ചങ്ങലയായി അവന്  അനുഭവപ്പെടുന്നു.പുരുഷോത്തമൻ മാഷുടെ വേഷവും ഭാഷയും ദഹിക്കാതെ ഉച്ചയ്ക്ക് ഭക്ഷണം ലഭിക്കുമെന്നുള്ള ഒറ്റ ലാഭത്തിൽ മാത്രമാണ് സ്കൂളിലേക്ക് വരുന്നതെന്ന് മടിയില്ലാതെ പറയുന്നു.  കുട്ടിയെ മാറ്റിയെടുക്കാനുള്ള അധ്യാപകന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെടുന്നു. ഒടുവിൽ കുട്ടികൾക്കറിയാവുന്ന ഭാഷയിലേക്കും അവർ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ നയങ്ങളിലേക്കും തന്റെ വിദ്യാഭ്യാസ രീതിയെ പുരുഷോത്തമൻ മാഷ്  പരിഷ്കരിക്കുന്നു . കുട്ടിക്കും അധ്യാപകനും ഒരു പോലെ വിനിമയം ചെയ്യാവുന്ന വിദ്യാലയ ലോകത്തിൽ പല വർണങ്ങളും സംസ്കാരവും ഒന്നിച്ചു ചേരുന്നു. അവയുടെ തനിമയും സ്വത്വവും ഏച്ചുകൂട്ടലുകളില്ലാതെ നിലനിൽക്കുകയും ചെയ്യുന്നു.  നാളിതുവരെയും കൊണ്ടുനടന്ന ചില ബോധ്യങ്ങളെ തിരുത്തുവാനാണ് ഫ്രീക്കൻ എന്ന നാടകത്തിന്റെ അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്.
{| class="wikitable"
|-
|  [[ചിത്രം:20002_freekan01.jpeg|150px|]] || [[ചിത്രം:20002_freekan02.jpeg|250px|]] || [[ചിത്രം:20002_freekan03.jpeg|250px|]]
|-
| [[ചിത്രം:20002_freekan04.jpeg|250px|]] || [[ചിത്രം:20002_freekan05.jpeg|250px|]] || [[ചിത്രം:20002_freekan06.jpeg|250px|]]
|-
|}
{| class="wikitable"
{| class="wikitable"
|-
|-
വരി 142: വരി 201:
|}
|}
'''[[{{PAGENAME}}/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]'''
'''[[{{PAGENAME}}/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]'''

==ഗതാഗത സൗകര്യം==
==ഗതാഗത സൗകര്യം==
3,606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/654225...686981" എന്ന താളിൽനിന്ന് ശേഖരിച്ചത്