"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 50: വരി 50:
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==ഹൈടെക് സ്കൂള്‍==
==ഹൈടെക് സ്കൂള്‍==
  പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ അന്തര്‍ദേശീയനിലവാരത്തിലേക്കുയര്‍ത്തുന്ന 140 സ്കൂളുകളില്‍ തൃത്താല നിയോജകമണ്ഡലത്തില്‍തെരഞ്ഞെടുത്ത സ്കൂളാണ് വട്ടേനാട്.കൂറ്റനാട് പട്ടണത്തിന്റെ സിരാകേന്ദ്ര‍ത്തില്‍സ്ഥിതി ചെയ്യുന്ന ഈ സ്കൂളില്‍ 5 മുതല്‍12 വരെയുളള ക്ളാസുകളിലായി 2800 കുട്ടികള്‍ പഠിക്കുന്നുണ്ട് ,കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ 45000 ക്ലാസ് മുറികള്‍ഹൈടെക് സൗകര്യത്തിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി വട്ടേനാട് സ്കൂളിലെ48 ക്ലാസ് മുറികള്‍ അതിന് സജ്ജമാകുന്നു. സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ സുമനസ്സുകള്‍,ക്ലബ്ബ് പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍, P.T.A S.M.C അംഗങ്ങള്‍, കുട്ടികള്‍,അധ്യാപകര്‍, കക്ഷിരാഷ്ട്രിയഭേതമില്ലാതെ പൊതുപ്രവര്‍ത്തകര്‍ എന്നിവരൊത്തൊരുമിച്ച് സ്കൂളിനെ അന്തര്‍ദ്ദേശിയ നിലവാരത്തിലേക്കുയര്‍ത്താനൊരുങ്ങു
ന്നു. 26 ക്ലാസ്‌മുറികള്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ ഈ പ്രവര്‍ത്തനത്തിനായി ലഭിച്ചു. രക്ഷിതാക്കള്‍ തങ്ങളാല്‍കഴിയുന്നവിതം സാമ്പത്തിക സഹായമായി നല്‍കുന്നു. വയറിംഗ്, പെയ്‌ന്റിംഗ്, ടൈലിംഗ് എന്നീ ജോലികള്‍
ഏറ്റെടുത്ത് ചെയ്യാന്‍ കൂറ്റനാട് പ്രദേശവാസികള്‍, ക്ലബ്ബംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്തികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ സ്കൂളിലേക്കെത്തുന്നു. 48 ക്ലാസ്‌മുറികളിലെ വൈദ്യുതീകരണപ്രവര്‍ത്തനങ്ങളും വാതില്‍, ജനല്‍ എന്നിവ
അടച്ചുറപ്പുള്ളതാക്കുന്നതുമായ പണികള്‍ പൂര്‍ത്തിയായി മറ്റു പണികള്‍ പുരോഗമിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

12:44, 8 ഓഗസ്റ്റ് 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ് വട്ടേനാട്
വിലാസം
പാലക്കാട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒററപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-08-201720002




ചരിത്രം

‍ അപ്പര്‍ പ്രൈമറി സ്കൂളായിരുന്ന വട്ടേനാട് 1961ല്‍ ഗവണ്‍മെന്റ് ഹൈസ്ക്കൂളാക്കി ഉയര്‍ത്തപ്പെട്ടു. ഹൈസ്ക്കൂളാക്കുന്നതിന് ആവശ്യമായ 3 ഏക്കര്‍ സ്ഥലം സര്‍വ്വശ്രീ. രാരിയം കണ്ടത്ത് ശങ്കരക്കുറുപ്പ്, പാറയില്‍ മനക്കല്‍ പശുപതി നമ്പൂതിരി, കൊട്ടാരത്തില്‍ മങ്ങാട്ട് രാവുണ്ണി നായര്‍ എന്നീ വ്യക്തികളാണ് സൗജന്യമായി നല്‍കിയത്. കൂടാതെ നാട്ടുകാരുടെ നേതൃത്വത്തില്‍ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും നിര്‍മ്മിച്ചു നല്‍കിയതിലൂടെയാണ് നാട്ടുകാരുടെ ചിര കാലസ്വപ്നമായിരുന്ന വട്ടേനാട് ഹൈസ്ക്കൂള്‍ നിലവില്‍ വന്നത്. സര്‍വ്വശ്രീ. കെ.പി.പത്മനാഭന്‍ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ഇന്‍ചാര്‍ജ്. 1964 മാര്‍ച്ചില്‍ സ്ക്കൂളിന്റെ ചരിത്രത്തിലാദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പരീക്ഷക്കിരുന്നു. 36% ആയിരുന്നു വിജയം. സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ എച്ച്.എം (സമ്പൂര്‍ണ്ണ അധികാരമുള്ള) ശ്രീമതി. അന്നമ്മ ജേക്കബ്ബ് ആണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ എട്ട് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട് അപ്പര്‍ പ്രൈമറിക്ക് 2 കെട്ടിടത്തിലോയി 19 ക്ളാസ് മുറികളുന്‍ട് . ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈടെക് സ്കൂള്‍

 പൊതുവിദ്യാഭ്യസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ അന്തര്‍ദേശീയനിലവാരത്തിലേക്കുയര്‍ത്തുന്ന 140 സ്കൂളുകളില്‍ തൃത്താല നിയോജകമണ്ഡലത്തില്‍തെരഞ്ഞെടുത്ത സ്കൂളാണ് വട്ടേനാട്.കൂറ്റനാട് പട്ടണത്തിന്റെ സിരാകേന്ദ്ര‍ത്തില്‍സ്ഥിതി ചെയ്യുന്ന ഈ സ്കൂളില്‍ 5 മുതല്‍12 വരെയുളള ക്ളാസുകളിലായി 2800 കുട്ടികള്‍ പഠിക്കുന്നുണ്ട് ,കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ 45000 ക്ലാസ് മുറികള്‍ഹൈടെക് സൗകര്യത്തിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി വട്ടേനാട് സ്കൂളിലെ48 ക്ലാസ് മുറികള്‍ അതിന് സജ്ജമാകുന്നു. സ്കൂളിന്റെ അഭ്യുദയകാംക്ഷികളായ സുമനസ്സുകള്‍,ക്ലബ്ബ് പ്രവര്‍ത്തകര്‍, രക്ഷിതാക്കള്‍, P.T.A S.M.C അംഗങ്ങള്‍, കുട്ടികള്‍,അധ്യാപകര്‍, കക്ഷിരാഷ്ട്രിയഭേതമില്ലാതെ പൊതുപ്രവര്‍ത്തകര്‍ എന്നിവരൊത്തൊരുമിച്ച് സ്കൂളിനെ അന്തര്‍ദ്ദേശിയ നിലവാരത്തിലേക്കുയര്‍ത്താനൊരുങ്ങു

ന്നു. 26 ക്ലാസ്‌മുറികള്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ ഈ പ്രവര്‍ത്തനത്തിനായി ലഭിച്ചു. രക്ഷിതാക്കള്‍ തങ്ങളാല്‍കഴിയുന്നവിതം സാമ്പത്തിക സഹായമായി നല്‍കുന്നു. വയറിംഗ്, പെയ്‌ന്റിംഗ്, ടൈലിംഗ് എന്നീ ജോലികള്‍ ഏറ്റെടുത്ത് ചെയ്യാന്‍ കൂറ്റനാട് പ്രദേശവാസികള്‍, ക്ലബ്ബംഗങ്ങള്‍, പൂര്‍വ്വ വിദ്യാര്‍ത്തികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ സ്കൂളിലേക്കെത്തുന്നു. 48 ക്ലാസ്‌മുറികളിലെ വൈദ്യുതീകരണപ്രവര്‍ത്തനങ്ങളും വാതില്‍, ജനല്‍ എന്നിവ അടച്ചുറപ്പുള്ളതാക്കുന്നതുമായ പണികള്‍ പൂര്‍ത്തിയായി മറ്റു പണികള്‍ പുരോഗമിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.എസ്.എസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഐ.ടി. & ആനിമേഷന്‍ ക്ലബ്ബ്.
  • സയന്‍സ് ക്ലബ്ബ്.
  • ഗണിത ശാസ്ത്ര ക്ലബ്ബ്.
  • സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ് (ഹരിത സേന).
  • ഹെല്‍ത്ത് ക്ലബ്ബ്.
  • തിത്തേരി നാടന്‍പാട്ടുസംഘം.
  • കളിക്കൂട്ടം നാടകസംഘം.
  • കുടച്ചോഴി - കലാ മുന്നേറ്റ പരിപാടി.
  • വര്‍ണ്ണലോകം ആര്‍ട്സ് ക്ലബ്ബ്.
  • സ്പോര്‍ട്സ് ക്ലബ്ബ്.
  • പ്രവൃത്തി പരിചയ ക്ലബ്ബ്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

1 എം കൃഷ്ണകുമാര്‍
2 സുശീല കെ
3 നാരായണന്‍ മാസ്റ്റര്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഫിലിം ഡയറക്ടര്‍ മേജര്‍ രവി
  • ഫിലിം ഡയറക്ടര്‍ എം.എ വേണു
  • പ്രശസ്ത യൂറോളജിസ്റ്റ് ഡോക്ടര്‍ എസ്.പി രാജന്‍

വഴികാട്ടി