ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

‍മഞ്ചേരി മുനിസിപ്പാലിറ്റിയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങളെ നൽകി, അവയെ പരിപാലിക്കുന്നതിനെ കുറിച്ചുള്ള ക്‌ളാസ്സ് സ്കൂൾ ആനിമൽ ക്ലബ്ബിന്റെ നതൃത്വത്തിൽ ലഭ്യമാക്കുകയും ചെയ്തു .