ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:19, 12 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ
വിലാസം
ഏറ്റുമാനൂര്‍
സ്ഥാപിതം22 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-01-2017Asokank


കോട്ടയം ജില്ലയിലെ, ഏഴരപൊന്നാനയുടെ നാടായ ഏറ്റുമാനൂരിലെ ഒരു സര്‍ക്കാര്‍ സ്കൂളാണ് ജി. വി. എച്ച്. എസ്. എസ്. ഏറ്റുമാനൂര്‍.1914-ല്‍ സ്ഥാപിതമായ ഈ സ്ക്കൂള്‍ ഏറ്റുമാനൂരിലെ പഴക്കം ചെന്നസ്ക്കൂളുകളിലൊന്നാണ്. ശ്രീമൂലം തിരുന്നാള്‍ മഹാരാജാവിന്റെ കാലത്തെ ദിവാന്‍ ബഹദൂര്‍ പി. രാജഗോപാലന്‍ 22-5-1914-ല്‍ സ്ക്കൂള്‍ കെട്ടിടത്തിന്റെ ശിലാസിഥാപനം നടത്തി.1915-ല്‍ ഗേള്‍സ് മലയാളം മിഡില്‍ സിക്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു.തുടര്‍ന്നുവായിക്കുക

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തുടരുക

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്‌മെന്റ്

മുന്‍ സാരഥികള്‍

കെ.സി. ചാണ്ടി
പി.എം. ജോര്‍ജ്ജ്തുടര്‍ന്നുകാണുക

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡെന്നീസ് ജോസഫ് - തിരക്കഥാകൃത്ത്, അറയ്ക്കല്‍ ലീല - ഗായിക, ഏറ്റുമാനൂര്‍ കണ്ണന്‍ - കഥകളി നടന്‍, എസ്. പി. പിള്ള - ഹാസ്യ നടന്‍, ഏറ്റുമാനൂര്‍ സോമദാസന്‍ - കവി, ഭാഷാപണ്ഡിതന്‍, ഏറ്റുമാനൂര്‍ ശിവകുമാര്‍ - മാന്ത്രിക നോവലിസ്റ്റ്, കെ.ടി.തോമസ് അര്‍കാഡിയ - വ്യവസായി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps: 9.7783386,76.7304002 | width=600px | zoom=16 }} ജി വി എച്ച് എസ് എസ്ഏറ്റുമാനൂര്‍ കോട്ടയം എറണാകുളം എം സി റോഡില്‍ ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയ്ക്കരുകില്‍ സ്ഥിതിചെയ്യുന്നു.

വര്‍ഗ്ഗം: സ്കൂള്‍