ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
06:06, 22 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskanjikode (സംവാദം | സംഭാവനകൾ) (SPC)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019-20 അധ്യയനവർഷത്തിലാണ് വിദ്യാലയത്തിൽ എസ് പി സി യൂണിറ്റ് ആരംഭിച്ചത്. ആദ്യ യൂണിറ്റിൽ എട്ടാം ക്ലാസിലെ 22 ആൺകുട്ടികളും 22 പെൺകുട്ടികളുമുൾപ്പെടെ 44 കുട്ടികളാണുള്ളത്. കായികാധ്യാപകനായ ശ്രീ ദാസൻ സാറും ശ്രീമതി മഞ്ജു ടീച്ചറുമാണ് എസ് പി സിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്