"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/കൊറോണ ഭീതിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ഭീതിയിൽ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
    കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്.ഈ രോഗത്തിന് നിലവിൽ പ്രതിരോധ കുത്തിവെപ്പോ വാക്ക്സിനുകളോ ഒന്നും തന്നെയില്ല. അതുക്കൊണ്ട് തന്നെ ഈ സാഹചര്യത്തെ കൂടുതൽ ഭയത്തോടെ നോക്കി കാണാതെ കൊറോണയെ പ്രതിരോധിക്കാ നായി നമ്മൾ ശ്രദ്ധിക്കണം.പലപ്പോഴും പലരുമായും നമ്മൾ ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പുക്കൊണ്ട് നന്നായി വ്യത്തിയാക്കി കഴുക്കുക.
ചൈനയിൽ കണ്ടുതുടങ്ങിയ കൊറോണ വൈറ സ്  ഇപ്പോൾ മറ്റുരാജ്യങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മൾ കേരളീയർ വ്യക്തമായ, ശാസ്ത്രീയമായ പദ്ധതികളോടെയും സുശക്തമായ ആരോഗ്യശൃഖലകളോടെയും കൂടി ഇതിനെ നേരിട്ടുവരികയാണ്. എന്നാലും ജാഗ്രത കൈവിടാനുള്ള സമയം ആയിട്ടില്ല. കാരണം ഇന്ത്യയിലെ തന്നെ ഒരു ചെറിയ പ്രദേശമാണ് കേരളം.നമുക്ക്മാത്രമായിസുരക്ഷിതരാകാനാവില്ല നമുക്ക് മാത്രമായി ഒരു നിലനിൽപ്പുമില്ല.
          നമ്മൾ സ്വയം ആശ്വസിക്കുമ്പോൾ ഗൾഫ്നാടുകളിൽ ലക്ഷകണക്കിന് പ്രവാസികൾ ആശങ്കയോടെ കഴിയുന്നത് മറന്നുപോവരുത്.അവരോടൊപ്പം മനസ്സുക്കൊണ്ട് നമ്മൾ ചേർന്നു തന്നെ നിൽക്കണം. ഇന്നു നമ്മൾ കൈക്കൊണ്ടുപോവുന്ന ആരോഗ്യ പ്രവർത്തനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം.
</p>

14:10, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഭീതിയിൽ

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്. മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്.ഈ രോഗത്തിന് നിലവിൽ പ്രതിരോധ കുത്തിവെപ്പോ വാക്ക്സിനുകളോ ഒന്നും തന്നെയില്ല. അതുക്കൊണ്ട് തന്നെ ഈ സാഹചര്യത്തെ കൂടുതൽ ഭയത്തോടെ നോക്കി കാണാതെ കൊറോണയെ പ്രതിരോധിക്കാ നായി നമ്മൾ ശ്രദ്ധിക്കണം.പലപ്പോഴും പലരുമായും നമ്മൾ ആശുപത്രികളുമായോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടത്തിലോ ഇടപഴകിക്കഴിഞ്ഞ ശേഷം കൈകളും മറ്റും സോപ്പുക്കൊണ്ട് നന്നായി വ്യത്തിയാക്കി കഴുക്കുക. ചൈനയിൽ കണ്ടുതുടങ്ങിയ കൊറോണ വൈറ സ് ഇപ്പോൾ മറ്റുരാജ്യങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ നമ്മൾ കേരളീയർ വ്യക്തമായ, ശാസ്ത്രീയമായ പദ്ധതികളോടെയും സുശക്തമായ ആരോഗ്യശൃഖലകളോടെയും കൂടി ഇതിനെ നേരിട്ടുവരികയാണ്. എന്നാലും ജാഗ്രത കൈവിടാനുള്ള സമയം ആയിട്ടില്ല. കാരണം ഇന്ത്യയിലെ തന്നെ ഒരു ചെറിയ പ്രദേശമാണ് കേരളം.നമുക്ക്മാത്രമായിസുരക്ഷിതരാകാനാവില്ല നമുക്ക് മാത്രമായി ഒരു നിലനിൽപ്പുമില്ല. നമ്മൾ സ്വയം ആശ്വസിക്കുമ്പോൾ ഗൾഫ്നാടുകളിൽ ലക്ഷകണക്കിന് പ്രവാസികൾ ആശങ്കയോടെ കഴിയുന്നത് മറന്നുപോവരുത്.അവരോടൊപ്പം മനസ്സുക്കൊണ്ട് നമ്മൾ ചേർന്നു തന്നെ നിൽക്കണം. ഇന്നു നമ്മൾ കൈക്കൊണ്ടുപോവുന്ന ആരോഗ്യ പ്രവർത്തനങ്ങൾ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം.