"ജി.യു. പി. എസ്.തത്തമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== തത്തമ൦ഗല൦ ==
== തത്തമ൦ഗല൦ ==
[[പ്രമാണം:21354(2).jpg|thumb|തത്തമംഗലം]]
 
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് '''തത്തമംഗലം'''. ചിറ്റൂർ - തത്തമംഗലം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്.  കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു.  മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്.  പ്രശസ്തമായ ''തത്തമംഗലം അങ്ങാടിവേല'' - ''തത്തമംഗലം കുതിരവേല'' ഉത്സവം നടക്കുന്നത് തത്തമംഗലത്താണ്.  ''അങ്ങാടിവേല''യുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.

വരി 6: വരി 6:

=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
[[പ്രമാണം:21354 TATTAMANGALAM.png|thumb|]]
പാലക്കാട് ചുരത്തിലാണ് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. കിഴക്കു നിന്നും പടിഞ്ഞാറോട്ട് പൊതുവായ ചരിവോടു കൂടി കിടക്കുന്ന ഈ പ്രദേശത്ത് ചിറ്റൂരിനെയും തത്തമംഗലത്തെയും വേർതിരിച്ചുകൊണ്ട് പേരാർപുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. ഈ പുഴ ചിറ്റൂർ ഭാഗത്ത് ശോകനാശിനിപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു. പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഈ പ്രദേശത്തനുഭവപ്പെടുന്നത്.

22:59, 19 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

തത്തമ൦ഗല൦

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ - തത്തമംഗലം മുനിസിപാലിറ്റിയിൽ ഉൾപ്പെട്ട 2 സ്ഥലങ്ങളിൽ ഒന്ന്. കേരള സംസ്ഥാന രൂപീകരണത്തിന് മുൻപ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങളുണ്ട്. പ്രശസ്തമായ തത്തമംഗലം അങ്ങാടിവേല - തത്തമംഗലം കുതിരവേല ഉത്സവം നടക്കുന്നത് തത്തമംഗലത്താണ്. അങ്ങാടിവേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു.

ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന് , പലക്കാട് - പൊള്ളാച്ചി സംസ്ഥാന പതയിലൂടെ 15 കിലോ മീറ്റർ സഞ്ചരിച്ചാൽ തത്തമംഗലത്തെത്താം. അടുത്തുള്ള മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ, ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെ ഉണ്ട്.

ഭൂമിശാസ്ത്രം

പ്രമാണം:21354 TATTAMANGALAM.png

പാലക്കാട് ചുരത്തിലാണ് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റി സ്ഥിതി ചെയ്യുന്നത്. കിഴക്കു നിന്നും പടിഞ്ഞാറോട്ട് പൊതുവായ ചരിവോടു കൂടി കിടക്കുന്ന ഈ പ്രദേശത്ത് ചിറ്റൂരിനെയും തത്തമംഗലത്തെയും വേർതിരിച്ചുകൊണ്ട് പേരാർപുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. ഈ പുഴ ചിറ്റൂർ ഭാഗത്ത് ശോകനാശിനിപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നു. പൊതുവേ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഈ പ്രദേശത്തനുഭവപ്പെടുന്നത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • Tathamangalam South Post Office
  • Tathamangalam Village Office
  • chittur-Tattamangalam Muncipal office
  • krishi Bhavan
  • GBUPS TATTAMANGALAM
  • GUPS TATTAMANGALAM
  • സബ്പോസ്റ്റ് ഓഫീസ് ,തത്തമംഗലം
  • ഗവൺമെന്റ് ഹോമോെൊപത്തിക് ഹോസ്പിറ്റൽ,തത്തമംഗലം
  • സ്റ്റേറ്റ് ബാങ്ക്  ഓഫ്ഇന്ത്യ ,തത്തമംഗലം

ശ്രദ്ധേയരായ വ്യക്തികൾ

  • പി ചെൻതാമരമേനൊൻ(ജി. ബി. യു. പി. എസ്. തത്തമംഗലം സ്ഥാപകൻ)
  • കെ അച്ചുതൻ.(1979 മുതൽ 1996 വരെ ചിറ്റൂർ -തത്തമംഗലം നഗരസഭാചെയർമാനായിരുന്നു.കാർഷിക സഹകരണമേഖലയിൽ പ്രവർത്തിച്ചിരുന്നു. )

ആരാധനാലയങ്ങൾ

  • വിനായകൻ കോവിൽ,തത്തമംഗലം
  • വേട്ടകറൂപ്പൻ  കോവിൽ, തത്തമംഗലം
  • ഷംസുൽ ഇസ്ലാം ഹനഫി ജുമാമസ്ജിദ്, തത്തമംഗലം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പ്രമാണം:21354- TATTAMANGALAM.png
അങ്ങാടിവേലയുടെ ഗ്രാമ0
  • ജി യു പി എസ് തത്തമംഗലം
  • ജി എസ് എം വി എച്ച്  എസ് എസ് തത്തമംഗലം
  • ജി. ബി. യു. പി. എസ്. തത്തമംഗലം