"ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/ശുചിത്വം രോഗത്തിന്റെ ശത്രു/പൂമ്പാറ്റ/അമ്മ/കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാട് <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 39: വരി 39:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

20:36, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാട്


തണലേകുന്നൊരു വന്മരവും
കുളിരേറുന്നൊരു കാട്ടാറും
പാറിനടക്കും പക്ഷികളും
കാടിതു കാണാൻ എന്തു രസം...
പാട്ടുകൾ പാടും കുയിലമ്മ
നൃത്തം ചെയ്യും മയിലഛൻ
പാഞ്ഞുകളിക്കും കുരങ്ങന്മാർ
കാടിതു കാണാൻ എന്തു രസം….
തങ്ങി നിന്നൊരു കാടുകളും
കാടു മുഴുവൻ സംഗീതം
തുള്ളിച്ചാടും മീനുകളും
മെത്ത വിരിച്ചപോൽ പുൽമേടും
ഉയർന്നു നിൽക്കും വന്മരവും
ഉയർന്നു പറക്കും പരുന്തുകളും
മുയലുകൾ പായുന്ന കാട്ടാറും
കാടിതു കാണാൻ എന്തു രസം...
ഗർജിക്കുന്നൊരു സിംഹരാജൻ
കാടുകുലുക്കും കുട്ടിക്കൊമ്പൻ
പുല്ലുകൾ മേയും പേടകളും
കാടിതു കാണാൻ എന്തു രസം…

 

ഋണാവർത്ത്. സി
3 ബി ജി. യു. പി. സ്കൂൾ മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത