ജി.യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം/പൂമ്പാറ്റ1

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


വർണ ചിറകുള്ള പൂമ്പാറ്റേ…
പാറിപ്പറന്നു നീ വേഗം വരൂ
തേൻകുടിക്കാനെത്തുന്ന പൂമ്പാറ്റേ
പാറിപ്പറന്നു നീ വേഗം വരൂ
സുന്ദരിയായൊരു പൂമ്പാറ്റേ
ചിറകുകൾ വീശുന്ന പുമ്പാറ്റേ
പല പല നിറമുള്ള പൂമ്പാറ്റേ
പാറിപ്പറന്നു നീ വേഗം വരൂ…..

 

അനന്യ
3 എ ജി. യു. പി. സ്കൂൾ മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത