ജി.യു.പി.എസ് തേഞ്ഞിപ്പലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:40, 17 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bisna.v (സംവാദം | സംഭാവനകൾ) (→‎ഭൂമിശാസ്ത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചെനക്കലങ്ങാടി

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ചെനക്കലങ്ങാടിയിലുള്ള

ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് തേ‍ഞ്ഞിപ്പലം.

ഭൂമിശാസ്ത്രം

1923-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തുള്ള അതിർത്തിയിൽ

ചെനക്കലങ്ങാടിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ഐ.ഒ.സി
  • ഗവൺമെൻറ് പോളിടെക്നിക് കോളേജ്